View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലേഴും ...

ചിത്രംലങ്ക (2006)
ചലച്ചിത്ര സംവിധാനംഎ കെ സാജന്‍
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംരാജേഷ്‌ മോഹന്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011

കടലേഴും വാഴും ഇദയത്തിൻ
കൺകൾ കണ്ട കനവോരം അതിലങ്കേ
പനിക്കാല ചാറൽ അഴകോറും
കാതൽ പൂവിൽ ഇടം തേടും ഇവൾ ലങ്കേ
മിഴി മൂടും പ്രേമത്തിൻ മരതകമാം മോഹത്തിൻ
അഴക് നീ അഴക് നീ അഴക് നീ
വരമായ സീതാവിൻ കനിവേറും കഥ പാടും
കുയിലു നീ കുയിലു നീ അഴകു നീ
(കടലേഴും....)

കാർമേഘ ചിറകിൽ നിന്നൊരു തുള്ളി
തൂവൽമഴ നോൽക്കുന്ന വേഴാമ്പൽ നീ
നിറമിന്നൽ കരളിൽ നിന്നൊരു കുമ്പിൾ
കനൽ കോരും മിന്നാമിനുങ്ങല്ലേ നീ
പുലരിത്താമ്പാളത്തിൽ വാസന്ത തിരി നീട്ടും മലരു നീ
കാതരമാം ഈണത്തിൻ ഇതൾ പൊഴിയും തീരത്തിൽ കുളിരു നീ
വിരഹത്തിരയും പെൺകൊടി നീ
(കടലേഴും....)

മാനത്തെ രാക്കുമ്പിൾ കണ്ണാടി ചിറകാട്ടും
നക്ഷത്രക്കിളിയാണു നീ
എരിയുന്ന സൂര്യന്റെ ചായത്തിൽ വിരൽ ചേർത്തു
സിന്ദൂരം തിരയുന്നോ നീ
നിറമിഴി തൻ മണിയെന്നും നിനവുകളെ താലാട്ടും നിലവു നീ
കര കാണാൻ മോഹത്തിൻ കളിവള്ള തുഴയെറിയും കുസൃതി നീ
വിരഹം നുകരും പ്രണയിനി നീ
(കടലേഴും....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011

Kadalezhum vaazhum idayathin
kangal kanda kanavorum athilanke...
panikkaala chaaral azhakorum
kathal poovil idam theedum ival lanke
mizhi moodum premathin marathakamaam mohathin
azhaku nee azhaku nee azhaku nee
varamaaya seethavin kaniverum kadha paadum
kuyilu nee kuyilu nee kuyilu nee
(kadalezhum vaazhum .....)

kaarmegha chirakil ninnoru thulli
thooval mazha nolkunna veezhabal neee
niraminnal karalin ninnoru kumbil
kanal korum minnaaminungalle nee..
pulari thaambaalathil vaasantha thiri neetum malaru nee
kaatharamaam eenathin ithal pozhiyum theerathil kulliru nee
viraha thirayum penkodi nee
(kadalezhum vaazhum .....)

maanathe raakumbil kannadi chirakaattum
nakshatra killiyaannu nee
eriyunna sooryante chaayathil viral cherthu
sindooram thirayunno nee
niramizhi than maniyennum ninavukale thaalatum nilavu nee
kara kaanaan mohathin kalivalla thuzhayeriyum kusruthi nee
viraham nukarum pranayini nee
(kadalezhum vaazhum .....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നൊരു നാൾ
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്
ഇളയ മന്മഥ [D]
ആലാപനം : സിസിലി, കാര്‍ത്തിക്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്
കടലേഴും
ആലാപനം : ശ്രീനിവാസ്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്