View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്ദരി ...

ചിത്രംലയൺ (2006)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംശ്വേത മോഹന്‍, ഉദിത് നാരായൺ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം
പറയാനിരുന്നതെല്ലാം ഇനി പറയാം
ഒരുങ്ങാം ഇനി കൊണ്ടാടാം
തുടങ്ങാം പുതു പ്രണയോത്സവം
വിണ്ണിൽ പാറിപ്പറന്നുയരാം
തുടരാം മധുമാരോത്സവം
ഓഹോഹോ ഹോ ഓ ഓ ഓ..
(സുന്ദരി..)

താമരക്കണ്ണുകളിൽ തളിരിട്ടതാന്നൊരു പൊന്നും പുലർകാലം
ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ ഏതോ കിനാവസന്തം
രാവിന്റെ കൊമ്പിലെ രാപ്പാടി നിന്റെ പാട്ടായ പാട്ടൊക്കെ നേരായി
നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ തേൻ കുടമന്നെന്റെ മനസ്സായി
ഓഹോഹോഹോ ഓഹോഹോ....
(സുന്ദരി...)

വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ ഒന്നിച്ചലഞ്ഞു നാം
കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ കൊഞ്ചി കളിച്ചു നമ്മൾ
ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം
ഇന്നത്തെ കാറ്റത്ത് വീണതെല്ലാം പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ
(സുന്ദരി...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

sundari onnu parayoo praanasakhi
parayaan marannathellam ini parayoo
parayaam njan parayaam kothichathellam
parayaathirunnathellam ini parayaam
orungaam ini kondadaam thudangaam puthu pranayolsavam
vinnil paari parannuyaraam thudaraam madhumaarolsavam
( sundari... )

thaamara kannukalil thalirittathenoru ponnum pularkaalam
aa malar mozhiyile anupama lahariyil etho kinaavasantham
raavinte kombile raapadi ninte paattaaya paattokke neraayi
neela raavinte kombile raapadi then kiudamannente manasaayi
ohohohohoho..ho hoho...
( sundari... )

velliyaranjaanam kilungiya nadhiyil onnichalanju naam
kunnikkuru perukki kunnin marachottil konchi kalichu nammal
innaadyamaayi thammil kandathellam nammal innaadyamaayi thammil arinjathellam
innathe kaattathe veenathellam premam kannikinaavaayi
( sundari... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിമണി മുല്ലേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ദി റെയ്ഡ്
ആലാപനം :   |   രചന : ദീപക്‌ ദേവ്‌   |   സംഗീതം : ദീപക്‌ ദേവ്‌
സുന്ദരി ഒന്നു പറയൂ [Hip Hop Mix]
ആലാപനം : ശ്വേത മോഹന്‍, ഉദിത് നാരായൺ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌