

Chirimani ...
Movie | Lion (2006) |
Movie Director | Joshiy |
Lyrics | Kaithapram |
Music | Deepak Dev |
Singers | Jyotsna Radhakrishnan, Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം കണ്ടു പതിവാണല്ലോ ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ i just wanna love u love u ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം (ചിരിമണിമുല്ലേ...) താഴ്വാരം നീല താഴ്വാരം അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം സാഗരം ഹിമ സാഗരം ആഴക്കടലിൽ വർണ്ണ ചിപ്പി കൂടാരം തുടി കൊട്ടി മാമഴ മേഘം വിരിയിട്ടു മായിക യാമം ഇനി പോരാൻ താമസം എന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ i just wanna love u love u ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കല്പത്തിൻ സംഗീത സ്വപ്നം ഹോ ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കല്പത്തിൻ മായാലോകത്ത് തിരിയിട്ടു താരക വാനൻ ശ്രുതിയിട്ടു മോഹനരാത്രി ഇനി പാടാൻ താമസം എന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ i just wanna love u love u ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം (ചിരിമണിമുല്ലേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 Chirimani mulle chithira mulle sukhamalle sundari mulle chella nilaavin chumbanamelkkan sukhamanalle chembakamalare kali parayaathe karivande kothi thullaathe madhu vithu raavilithellaam kandu pathivaanallo hoo...kanninakal kaduku varukkana sukhamanallo kavilinakal chonnu thudikkanu pathivanallo oru vattam koodi paayanathenthine njan njaan njaan better just tell me tell me tell me sneham thottu thottu tharumo kanavil mutti mutti nee varumo varumo i just wanna love u love u chundil thottu thottu nalkam kanavil mutti mutti njan thaniye poraam (chirimani mulle...) taazhvaaram neela taazhvaaram avide koodi paarkkan manjin kottaaram saagaram hima saagaram aazha kadalil varna chippi koodaram thudi kotti maamazha mekham viriyittu maayika yaamam ini poran thaamasam enthaanu better just tell me tell me tell me sneham thottu thottu tharumo kanavil mutti mutti nee varumo varumo i just wanna love u love u chundil thottu thottu nalkam kanavil mutti mutti njan thaniye poram (tell me tell me...) nee varoo melle nee varoo nalkam sangalpathin sangeetha swapnam ho njan varam ini njan varam ninte sangalpathin maaya lokathu thiriyittu tharaka vanan sruthiyittu mohana rathri ini paadan thaamasam enthanu better just tell me tell me tell me sneham thottu thottu tharumo kanavil mutti mutti nee varumo varumo i just wanna love u love u chundil thottu thottu nalkaam kanavil mutti mutti njaan thaniye poraam (chirimani mulle...) |
Other Songs in this movie
- Sundari
- Singer : Shweta Mohan, Udit Narayan | Lyrics : Kaithapram | Music : Deepak Dev
- The Raid
- Singer : | Lyrics : Deepak Dev | Music : Deepak Dev
- Sundari Onnu Parayoo [Hip Hop Mix]
- Singer : Shweta Mohan, Udit Narayan | Lyrics : Kaithapram | Music : Deepak Dev