

Sundari ...
Movie | Lion (2006) |
Movie Director | Joshiy |
Lyrics | Kaithapram |
Music | Deepak Dev |
Singers | Shweta Mohan, Udit Narayan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം പറയാനിരുന്നതെല്ലാം ഇനി പറയാം ഒരുങ്ങാം ഇനി കൊണ്ടാടാം തുടങ്ങാം പുതു പ്രണയോത്സവം വിണ്ണിൽ പാറിപ്പറന്നുയരാം തുടരാം മധുമാരോത്സവം ഓഹോഹോ ഹോ ഓ ഓ ഓ.. (സുന്ദരി..) താമരക്കണ്ണുകളിൽ തളിരിട്ടതാന്നൊരു പൊന്നും പുലർകാലം ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ ഏതോ കിനാവസന്തം രാവിന്റെ കൊമ്പിലെ രാപ്പാടി നിന്റെ പാട്ടായ പാട്ടൊക്കെ നേരായി നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ തേൻ കുടമന്നെന്റെ മനസ്സായി ഓഹോഹോഹോ ഓഹോഹോ.... (സുന്ദരി...) വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ ഒന്നിച്ചലഞ്ഞു നാം കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ കൊഞ്ചി കളിച്ചു നമ്മൾ ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം ഇന്നത്തെ കാറ്റത്ത് വീണതെല്ലാം പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ (സുന്ദരി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 sundari onnu parayoo praanasakhi parayaan marannathellam ini parayoo parayaam njan parayaam kothichathellam parayaathirunnathellam ini parayaam orungaam ini kondadaam thudangaam puthu pranayolsavam vinnil paari parannuyaraam thudaraam madhumaarolsavam ( sundari... ) thaamara kannukalil thalirittathenoru ponnum pularkaalam aa malar mozhiyile anupama lahariyil etho kinaavasantham raavinte kombile raapadi ninte paattaaya paattokke neraayi neela raavinte kombile raapadi then kiudamannente manasaayi ohohohohoho..ho hoho... ( sundari... ) velliyaranjaanam kilungiya nadhiyil onnichalanju naam kunnikkuru perukki kunnin marachottil konchi kalichu nammal innaadyamaayi thammil kandathellam nammal innaadyamaayi thammil arinjathellam innathe kaattathe veenathellam premam kannikinaavaayi ( sundari... ) |
Other Songs in this movie
- Chirimani
- Singer : Jyotsna Radhakrishnan, Afsal | Lyrics : Kaithapram | Music : Deepak Dev
- The Raid
- Singer : | Lyrics : Deepak Dev | Music : Deepak Dev
- Sundari Onnu Parayoo [Hip Hop Mix]
- Singer : Shweta Mohan, Udit Narayan | Lyrics : Kaithapram | Music : Deepak Dev