View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉയരും ഞാന്‍ നാടാകെ ...

ചിത്രംപുന്നപ്രവയലാര്‍ (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

uyarum njaan naadaake
padarum njaanoru puthan
unarnaattineekikkonduyarum veendum
uyarum njaan naadaake
padarum njaan oru puthan
uyir naattinekikkonduyarum veendum

alayadichethunna thekkadrn kodumkaattil
alarunna vayalaarin sabdam kelpoo
evideyum mrithyuve vennu sayikkunnee
avasarkkay por cheytha dheera dheerar
avarude rakthathaal oru puthan azhakinte
arunima kaikkondu minni gramam
(uyarum)

uyarum njaan...uyarum njaan...uyarum njaan...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉയരും ഞാൻ നാടാകെ
പടരും ഞാനൊരുപുത്തൻ
ഉയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും
ഉയരും ഞാൻ നാടാകെ
പടരും ഞാൻ ഒരു പുത്തൻ
ഉയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും

അലയടിച്ചെത്തുന്ന തെക്കൻ കൊടുംകാറ്റിൽ
അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ
എവിടെയും മൃത്യുവെ വെന്നു ശയിക്കുന്നീ
അവശർക്കായ്‌ പോർ ചെയ്ത ധീര ധീരർ
അവരുടെ രക്തത്താൽ ഒരു പുത്തൻ അഴകിന്റെ
അരുണിമ കൈക്കൊണ്ടു മിന്നി ഗ്രാമം
(ഉയരും)

ഉയരും ഞാൻ...ഉയരും ഞാൻ...ഉയരും ഞാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിയിളം കിളി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
എന്തിനാണീ കൈവിലങ്ങുകള്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
സഖാക്കളേ മുന്നോട്ട്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അങ്ങൊരു നാട്ടില്
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
വയലാറിന്നൊരു
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അങ്ങേക്കരയിങ്ങേക്കര
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഏലേലോ[ബിറ്റ്]
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍