View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനാണീ കൈവിലങ്ങുകള്‍ ...

ചിത്രംപുന്നപ്രവയലാര്‍ (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

enthinaanee kaivilangukal
enthinaanee mathilukal (2)
innu naattil namukku chuttum
enthinee irumbazhikal

janaganamana paadiyitto
jaatha nammal nayichitto
piranna naadu swathanthramaakaan
padakuteeram therthitto
(enthinaanee)

neeyuyarthiya kodiyumenthi
ninte samara gaatha paadi
priyasakhaave priyasakhaave
naadu neele unarumallo njangal naale
(enthinaanee)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എന്തിനാണീ കൈവിലങ്ങുകൾ
എന്തിനാണീ മതിലുകൾ (2)
ഇന്നു നാട്ടിൽ നമുക്കു ചുറ്റും
എന്തിനീ ഇരുമ്പഴികൾ

ജനഗണമന പാടിയിട്ടോ
ജാഥ നമ്മൾ നയിച്ചിട്ടോ
പിറന്ന നാടു സ്വതന്ത്രമാകാൻ
പടകുടീരം തീർത്തിട്ടോ
(എന്തിനാണീ)

നീയുയർത്തിയ കൊടിയുമേന്തി
നിന്റെ സമരഗാഥ പാടി
പ്രിയസഖാവേ പ്രിയസഖാവേ
നാടു നീളെ ഉണരുമല്ലോ ഞങ്ങൾ നാളെ
(എന്തിനാണീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉയരും ഞാന്‍ നാടാകെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കന്നിയിളം കിളി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
സഖാക്കളേ മുന്നോട്ട്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അങ്ങൊരു നാട്ടില്
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
വയലാറിന്നൊരു
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അങ്ങേക്കരയിങ്ങേക്കര
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഏലേലോ[ബിറ്റ്]
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍