

Poyvaruvaan [F] ...
Movie | Out of Syllabus (2006) |
Movie Director | Viswanathan |
Lyrics | Prabha Varma |
Music | Bennett, Veetrag |
Singers | Manjari |
Lyrics
Added by madhavabhadran on December 4, 2011 പോയു്വരുവാന്‍ കൂടെ വരൂ ഓര്‍മ്മകളേയിതിലേ പൊന്‍കനവിന്‍ പൂക്കളെല്ലാം കാത്തുനില്‍ക്കും വഴിയേ (പോയു് വരുവാന്‍ ) പോയു്വരുവാന്‍ പാടാത്തപാട്ടിന്‍ ഈണത്തിലുണ്ടാം നീ കാത്ത രാഗങ്ങളെല്ലാം ചൂടാത്ത പൂവിന്‍ സ്വപ്നത്തിലുണ്ടോ കാണാത്ത വര്‍ണ്ണങ്ങളെല്ലാം (പോയു് വരുവാന്‍ ) നീളാത്ത കാറ്റിന്‍ കൈയ്ക്കുള്ളിലുണ്ടോ മായാത്ത ഗന്ധങ്ങളെല്ലാം മങ്ങാത്ത സൂര്യന്‍ ദീപത്തിലുണ്ടോ മാറാത്ത നൊമ്പരമെല്ലാം (പോയു് വരുവാന്‍ ) (2) |
Other Songs in this movie
- Ee kalppadavil [F]
- Singer : Asha Ajay | Lyrics : Rafeeq Ahamed | Music : Bennett, Veetrag
- Ee jeevitham
- Singer : Balu | Lyrics : Rafeeq Ahamed | Music : Bennett, Veetrag
- Poovinithal
- Singer : Gayathri Asokan, Vidhu Prathap | Lyrics : Prabha Varma | Music : Bennett, Veetrag
- Ee kalppadavil
- Singer : G Venugopal | Lyrics : Rafeeq Ahamed | Music : Bennett, Veetrag
- Maayaajaalakathin
- Singer : Vineeth Sreenivasan | Lyrics : Rafeeq Ahamed | Music : Bennett, Veetrag
- Poyvaruvaan [M]
- Singer : Veetrag | Lyrics : Prabha Varma | Music : Bennett, Veetrag