പുൽച്ചാടി ...
ചിത്രം | ഫോട്ടോഗ്രാഫർ (2006) |
ചലച്ചിത്ര സംവിധാനം | രഞ്ജന്‍ പ്രമോദ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ജോണ്‍സണ്‍ |
വരികള്‍
Lyrics submitted by: Jija Subramanian Pacha Pulchadi Manja Pulchadi Chomala Pulchadi Pulli Pulchadi Chellam Chadi nadakkana Pulchadi Njanum Ninne Poloru Pulchadi Thulli Thulli Alappu Kootillathe Iruppu Neeyo Njano Njano neeyo Pulchadi (Chellam ...njanum Ninnepoloru Pulchadi) Paniyathi paranjoru pazhankathayil Paniyum pattile pazhankathayil Rasamulla pazhankathayil Ayiram Ayiram Pulchadi Ayiram Niramulla Pulchadi Chirakulla Pulchadi Melekku... Thazhekku... Melekkum Tazhekkum Pari pari Pokumbo Kanan chelanu (Chellam ...njanum Ninnepoloru Pulchadi) Thudu Thude Thuduppulla Malamettil Pacha Pacha Niramulla Mulamoottil Avayellam parannirangi Karu kare karuppulla Pulchadi Pulli Pulli Uduppulla Pulchadi Arrarum kanathe ottakku.. Orathu .. ottakku Orathu nattu mannilirunne Ettum Pottum Thiriyathe Chellam Chadi nadakkana Pulchadi Njanum Ninne Poloru Pulchadi Thulli Thulli Alappu Kootillathe Iruppu Neeyo Njano Njano neeyo Pulchadi (Chellam ...njanum Ninnepoloru Pulchadi) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പച്ചപുൽച്ചാടീ മഞ്ഞ പുൽച്ചാടീ ചൊമല പുൽച്ചാടീ പുള്ളി പുൽച്ചാടീ ചെല്ലം ചാടി നടക്കണ പുൽച്ചാടീ ഞാനും നിന്നെ പോലൊരു പുൽച്ചാടി തുള്ളി തുള്ളിയലപ്പ് കൂട്ടില്ലാതെയിരിപ്പ് നീയോ ഞാനോ ഞാനോ നീയോ പുൽച്ചാടീ ( ചെല്ലം..) അനിയത്തി പറഞ്ഞൊരു പഴം കഥയിൽ അണിയം പാട്ടിലെ പഴം കഥയിൽ രസമുള്ള പഴം കഥയിൽ ആയിരം ആയിരം പുൽച്ചാടി ആയിരം നിറമുള്ള പുൽച്ചാടി ചിറകുള്ള പുൽച്ചാടി മേലേക്ക് താഴേക്ക് മേലേക്കും താഴേക്കും പാറിപ്പാറി പോകുമ്പോൾ കാണാൻ ചേലാണേ ചെല്ലം ചെല്ലം ചാടി നടക്കണ പുൽച്ചാടി ഞാനും ഞാനും നിന്നെ പോലൊരു പുൽച്ചാടി തുടെ തുടെ തുടുപ്പുള്ള മലമേട്ടിൽ പച്ച പച്ച നിറമുള്ള മുള മൂട്ടിൽ അവയെല്ലാം പറന്നിറങ്ങീ കറു കറെ കറുത്തൊരു പുൽച്ചാടി പുള്ളി പുള്ളി ഉടുപ്പുള്ള പുൽച്ചാടീ ആരാരും കാണാതെ ഒറ്റയ്ക്ക് ഓരത്ത് ഒറ്റയ്ക്ക് ഓരത്ത് കാട്ടുമണ്ണിലിരുന്നേ എട്ടും പൊട്ടും തിരിയാതെ ചെല്ലം ചാടി നടക്കണ പുൽച്ചാടീ ഞാനും നിന്നെ പോലൊരു പുൽച്ചാടി തുള്ളി തുള്ളിയലപ്പ് കൂട്ടില്ലാതെയിരിപ്പ് നീയോ ഞാനോ ഞാനോ നീയോ പുൽച്ചാടീ ( ചെല്ലം..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂംപുഴയില്‍
- ആലാപനം : വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- വസന്തരാവിൽ കുയിലിനു പാടാതിരിക്കുവാൻ വയ്യാ
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- ചന്ദ്രികാരാവു പോലും
- ആലാപനം : ഗായത്രി അശോകന്‍, വിജേഷ് ഗോപാൽ | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- എന്തേ കണ്ണനു കറുപ്പുനിറം
- ആലാപനം : മഞ്ജരി | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- കടലോളം നോവുകളിൽ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- എന്തേ കണ്ണനു കറുപ്പുനിറം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- പുൽച്ചാടി [F]
- ആലാപനം : വൈശാലി | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- എന്തേ കണ്ണനു കറുപ്പുനിറം [D]
- ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍