Enthe Kannanu [D] ...
Movie | Photographer (2006) |
Movie Director | Ranjan Pramod |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, Manjari |
Lyrics
Added by madhavabhadran on June 25, 2010 (പു) എന്തേ കണ്ണനു കറുപ്പു നിറം എന്തേ കണ്ണനിത്ര കറുപ്പു നിറം കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ എന്തേ കണ്ണനു കറുപ്പു നിറം (സ്ത്രീ) രാധയപ്പോള്‍ മറുപടിയോതി ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍ കരിമുകില്‍ പുണര്‍ന്നുവെന്നു് (രാധയപ്പോള്‍ ) പതിനാറായിരം കാമുകിമാരുടെ (2) അനുരാഗക്കുശുമ്പുകൊണ്ടെന്നു് (2) (സ്ത്രീ) എന്തേ കണ്ണനിത്ര കറുപ്പു നിറം കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ (പു) ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ എന്തേ കണ്ണനു കറുപ്പു നിറം (പു) ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍ വാത്സല്യക്കരി പുരണ്ടെന്നു് (ഗുരുമായൂര്‍കണ്ണന്‍) എന്നാലുമെന്നാലും എന്‍റെ നിറത്തിനു് ആയിരം അഴകുണ്ടെന്നു് (2) (എന്തേ കണ്ണനു) (സ്ത്രീ) എന്തേ കണ്ണനു കറുപ്പു നിറം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 9, 2010 Enthe kannanu karuppu niram enthe kannanithra karuppu niram kaalindiyil kulichathinaalo kaaliyane konnathinaalo shyama radhe chollu nin chudu chumbanamettathinaalo (enthe kannanu ) Raadhayappol marupadiyothi govardhanam pandu thrikkaiyilenthumbol karimukil punarnnuvennu pathinaaraayiram kaamukimaarude pathinaaraayiram kaamukimaarude anuraga kushumpu kondennu.. anuraga kushumpu kondennu (Enthe kannanu... ) Guruvayoor kannan maruvaakkilothi kurooramma pandenne kalathiladachappol vaalsalya kari purandennu ennaalumennaalum ente nirathinu aayiram azhakundennu aayiram azhakundennu (Enthe kannanu... ) |
Other Songs in this movie
- Poompuzhayil
- Singer : Vijay Yesudas | Lyrics : Kaithapram | Music : Johnson
- Vasantharaavil
- Singer : Sujatha Mohan | Lyrics : Kaithapram | Music : Johnson
- Pulchaadi
- Singer : Johnson | Lyrics : Kaithapram | Music : Johnson
- Chandrikaaraavu Polum
- Singer : Gayathri Asokan, Vijesh Gopal | Lyrics : Kaithapram | Music : Johnson
- Enthe kannanu
- Singer : Manjari | Lyrics : Kaithapram | Music : Johnson
- Kadalolam Novukalil
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Enthe Kannanu [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Pulchadi (F)
- Singer : Vaisali | Lyrics : Kaithapram | Music : Johnson