Thevaaram ...
Movie | Rasathanthram (2006) |
Movie Director | Sathyan Anthikkad |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | Vineeth Sreenivasan, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില് തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില് (2) പുന്നാര പെരും തച്ചനേ വിരുതു കൊണ്ട് ഭൂലോകം ചമച്ചവനെ കാണാത്ത മരമറുത്ത് കനവു കൊണ്ട് കൊട്ടാരം പണിഞ്ഞവനേ ഒരു ചാണോളം നീളത്തില്‍ ഉയിരിനൊരുവം താ തച്ചനു തടിയെട് കൈ കൊട് മെയ് കൊട് തക്കിട തരികിട തോം ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട് തക ധിമി തക ധിമി തോം (തേവാരം..) തേക്കുമരമാശാരിക്ക് ശില്പ കലയുണ്ടാക്കാന്‍ നാട്ടുമരമണ്ണാച്ചിക്ക് മണ്ണിലൊരു തൂണാക്കാന്‍ (2) പത്തു മുഴം കാതല്‍ തന്നാല്‍ മുത്താരം ഞാനുണ്ടാക്കാം (2) കോവിലിലെ കൊടിമരവും പാടിയിലെ പടുമരവും ഈ കൈ വെച്ചാല്‍ പൊന്നാകും കലയുടെ മറിമായം തക ധിമി തക ധിമി (തേവാരം..) കൊട്ടുവടിവാളും നാളെ കൊത്തുപണി ചെയ്യാനായ് ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാന്‍ (2) ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം പള്ളികളും പഴമനയും കോവിലകം തിരുനടയും ഈ കൈ വെച്ചാല്‍ കണ്ണാക്കും കലയുടെ ഗുണപാഠം (തേവാരം..) Added by Kalyani on September 15, 2010 Thevaaram noolkkunnunde akaleyakale mukilu Thana thannaaram paadunnunde pakalilariyaveyilu (2) Punnara perumthachane viruthu kondu Bhoolokam chamachavane Kaanaatha maramaruthu kanavu kondu Kottaaram paninjavanee... Oru chaanolam neelathil Uyirinoruvam thaa Thachanu thadiyedu kai kodu mey kodu Thakkida tharikida thom.. Aahaa ...thacinoruliyedu kuriyedu koledu Thaka dhimi.. thaka dhimi...thom... (Thevaaram nolkkunnunde...) Thekkumaramaashaarikku shilppakalayundaakkan Naattumaramannachikku manniloru thoonaakkaan..(2) Pathu muzham kaathal thannaal muthaaram njaanundaakkaam (2) Kovilile kodimaravum Paadiyile padu maravum Ee kai vechaal ponnaakum kalayude marimaayam.. Thaka dhimi ...thaka dhimi... (Thevaaram nolkkunnunde...) Kottuvadi vaalum naale kothupani cheyyanaay Chettumanalammachikku chottukalamundaakkaan..(2) illaa muzhakkolaalennum vallaymakal njaan theerkkam .(2) Pallikalum pazhamanayum kovilakam thirunadayum Ee kai vechaal kannakkum Kalayude gunapaaDam (Thevaaram nolkkunnunde...) |
Other Songs in this movie
- Poo Kumkumapoo
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Ilayaraja
- Poo Kumkumapoo (m)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ilayaraja
- Aaattinkarayorathe
- Singer : Manjari | Lyrics : Gireesh Puthenchery | Music : Ilayaraja
- Ponnaavani Paadam Thedi
- Singer : Madhu Balakrishnan, Manjari | Lyrics : Gireesh Puthenchery | Music : Ilayaraja