Poo Kumkumapoo (m) ...
Movie | Rasathanthram (2006) |
Movie Director | Sathyan Anthikkad |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on February 19, 2010 പൂ കുങ്കുമപ്പൂ പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ എന്‍നെഞ്ചകത്തെ തങ്കനിലാ താമരപ്പൂ പൂ കുങ്കുമപ്പൂ പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ എന്‍നെഞ്ചകത്തെ തങ്കനിലാ താമരപ്പൂ പട്ടുനീലാ പൊട്ടുവിരിഞ്ഞൊരോര്‍മ്മകളില്‍ കുട്ടികളായ് മുട്ടു മെനഞ്ഞ പട്ടിളം ചില്ലകളില്‍ - കുഞ്ഞു (പൂ കുങ്കുമപ്പൂ) അമ്പത്തൊന്നക്ഷരം ചൊല്ലിപ്പഠിപ്പിച്ചൊനെന്‍ ഗുരുനാഥനല്ലേ അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരിനാളമല്ലേ (അമ്പത്തൊന്നക്ഷരം) താരാട്ടു മൂളാന്‍ പാട്ടായതും താളം പിടിയ്ക്കും വിരലായതും അമ്മയില്ലാത്ത നൊമ്പരമ്മായ്ക്കും അച്ഛന്‍റെ പുണ്യമല്ലേ (പൂ കുങ്കുമപ്പൂ) കാവിലെ ഉത്സവം കാണുവാന്‍ പോകുമ്പോള്‍ തോളിലുറങ്ങിയതും കര്‍ക്കിടക്കാറ്റിലെ കോടമഴയത്ത് കൂടെയിറങ്ങിയതും (കാവിലെ ഉത്സവം) ഉണ്ണിപൊന്നുണ്ണി വിളിയായതും കണ്ണാടി പോല്‍ നിഴലായതും നെഞ്ചിലുലാവും സങ്കടം തീര്‍ത്തൊരച്ഛന്‍റെ നന്മയല്ലേ (പൂ കുങ്കുമപ്പൂ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 poo kumkuma poo punchirikkum chembaka poo en nenjakathe thanka nilaa thaamarappoo poo kumkuma poo punchirikkum chembaka poo en nenjakathe thanka nilaa thaamarappoo pattunilaavu potti virinjorromakalil kuttikalaayi muthu menanja pattilam chillakalil kunju poo kumkuma poo punchirikkum chembaka poo en nenjakathe thanka nilaa thaamarappoo ambathonnaksharam chollippadippichoren gurunaadhanalle anthikkiruttile vettam theliyicha kaithiri naalamalle (2) thaaraattu moolan paattaayathum thaalam pidikum viralaayathum ammayillaatha nomabaram maaykkum achante punyamalle (poo kumkuma poo....) kaavile ulsavam kaanuvaan pokumbam tholilurangiyathum karkkida kaattile koda mazhayth koode irangiyathum(2) unni ponnunni viliyaayaathum kannaadi polen nizhalaayathum nenjilulaavum sankadam theerthorachante nanmayalle (poo kumkuma poo....) |
Other Songs in this movie
- Poo Kumkumapoo
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Ilayaraja
- Thevaaram
- Singer : Vineeth Sreenivasan, Chorus | Lyrics : Gireesh Puthenchery | Music : Ilayaraja
- Aaattinkarayorathe
- Singer : Manjari | Lyrics : Gireesh Puthenchery | Music : Ilayaraja
- Ponnaavani Paadam Thedi
- Singer : Madhu Balakrishnan, Manjari | Lyrics : Gireesh Puthenchery | Music : Ilayaraja