

Puthuvasantham ...
Movie | Raashtram (2006) |
Movie Director | Anil C Menon |
Lyrics | Kaithapram |
Music | Deepak Dev |
Singers | Vineeth Sreenivasan, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011 പുതുവസന്തത്തിൻ മുഴക്കത്തിൽ ഉണരണം പുതു സുഗന്ധത്തിൻ അഴകിലൊന്നലിയണം കന്നിമലരിതൾ അഴകിലെ മധുകണം ഒരു വിരൽത്തുമ്പിൽ എടുത്തൊന്നു നുണയണം ഉദയം വരവായ് അഭയം വരവായ് ശിവ ശിവകര ഢമരുകമുണരുകയായ് ജയ് മാതാ ഹോ ജയ് മാതാ ഹോ ജയ് മാതാ ഹോ വിളി കേൾക്കൂ ജയ് മാതാ ഹോ ജയ് മാതാ ഹോ ജയ് മാതാ ഹോ വിളി കേൾക്കുമോ ഓഹോ ഹോ നിത്യം സാമീപ്യം തരളിതം ശിവ തത്വം നിദാന്തം തരുണിതം നിത്യം ഭാവാർദ്രം അരുണിതം ഭവ തത്ത്വം യുഗാന്തം സുലളിതം മേഘത്തുള്ളിക്കുള്ളിൽ പാരാവാര പെരുമകൾ മേഘക്കാറിനുള്ളിൽ മഴവില്ലിൻ ഏഴു നിറം മേഘച്ചില്ലിനുള്ളിൽ വർണ്ണപ്പീലിക്കതിരുകൾ വേളിക്കതിരുകൾ ഉതിരുന്ന പുലരികൾ ഒഴുകൂ ഉഷസ്സേ ഇതിലേ ഇതിലേ ഒരു നവ യുഗ രഥവഴി ഒഴുകുകയായ് ജയ് മാതാ ഹോ ജയ് മാതാ ഹോ ജയ് മാതാ ഹോ വിളി കേൾക്കൂ ജയ് മാതാ ഹോ ജയ് മാതാ ഹോ ജയ് മാതാ ഹോ വിളി കേൾക്കുമോ ഓഹോ ഹോ നിത്യം സാമീപ്യം തരളിതം ശിവ തത്വം നിദാന്തം തരുണിതം നിത്യം ഭവാർദ്രം അരുണിതം ഭവ തത്ത്വം യുഗാന്തം സുലളിതം ഉദയം വരവായ് അഭയം വരവായ് ശിവ ശിവകര ഡമരുകമുണരുകയായ് ജയ് മാതാ ഹോ ജയ് മാതാ ഹോ ജയ് മാതാ ഹോ വിളി കേൾക്കൂ ജയ് മാതാ ഹോ ജയ് മാതാ ഹോ ജയ് മാതാ ഹോ വിളി കേൾക്കുമോ ഓഹോ ഹോ നിത്യം സാമീപ്യം തരളിതം ശിവ തത്വം നിദാന്തം തരുണിതം നിത്യം ഭാവാർദ്രം അരുണിതം ഭവ തത്ത്വം യുഗാന്തം സുലളിതം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011 puthuvasanthathin muzhakkathil unaranam puthu sugandhathin azhakalilonnaliyanam kannimalarithal azhakile madhukanam oru viral thumpil eduthonnu nunayanam udhayam varavaayi abhayam varavaayi shiva shivakara ddamarukamunarukayaayi jai maatha hoo jai maatha hoo jai maatha hooo vili kelkkumo jai maatha hoo jai maatha hoo jai maatha hooo vili kelkkumo oh…ho nithyam saamepyam tharalitham shiva thathvuam nithaantham tharunitham nithyam bhavadram arunitham bhava thathvuam yugaantham suralitham meghathullikkullil paaravaara perumakal meghakaarinullil mazhavillin ezhu niram megha thellinullil varnnapeeli kathirukal veli kathirukal uthirunna pularikal ozhukoo ushasee ithile ithile oru nava ryuga radhavazhi ozhukukaayi jai maatha hoo jai maatha hoo jai maatha hooo vili kelkkumo jai maatha hoo jai maatha hoo jai maatha hooo vili kelkkumo oh…ho nithyam saamepyam tharalitham shiva thathvuam nithaantham tharunitham nithyam bhavadram arunitham bhava thathvuam yugaantham suralitham udayam varavaayi abhayam varavaayi udhayam varavaayi abhayam varavaayi shiva shivakara ddamarukamunarukayaayi jai maatha hoo jai maatha hoo jai maatha hooo vili kelkkumo jai maatha hoo jai maatha hoo jai maatha hooo vili kelkkumo oh…ho nithyam saamepyam tharalitham shiva thathvuam nithaantham tharunitham nithyam bhavadram arunitham bhava thathvuam yugaantham suralitham |
Other Songs in this movie
- Rashtram Theme
- Singer : Arjun Sasi | Lyrics : Arjun Sasi | Music : Deepak Dev
- Oru Kodi Mangalam [Slow]
- Singer : KJ Yesudas | Lyrics : Kaithapram | Music : Deepak Dev
- Oru Kodi Mangalam
- Singer : KJ Yesudas, Rachana John | Lyrics : Kaithapram | Music : Deepak Dev