

Oru Kodi Mangalam ...
Movie | Raashtram (2006) |
Movie Director | Anil C Menon |
Lyrics | Kaithapram |
Music | Deepak Dev |
Singers | KJ Yesudas, Rachana John |
Lyrics
Added by madhavabhadran@Yahoo.co.in on February 19, 2010 (M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം ഒരു നൂറു പൊന്‍തിരി കണിവിളക്കായൊരു സൂര്യമാനസം കളമെഴുതി ഒരു സ്നേഹസാഗരം തിരയിളകി മധുരോപഹാരമായി സ്വരമൊഴുകി ഇതു പുണ്യമുണര്‍ന്ന സുവര്‍ണ്ണ ദിനം ഒരു കോടിമംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം (F) ഒന്നു കാണാനെന്നുള്ളം തുടിച്ചു അതിലേഴു വര്‍ണ്ണമൊഴുകി ഒന്നു മിണ്ടാനെന്നുള്ളം കൊതിച്ചു അതു മാരിവില്ലിന്നഴകായി (M) മഴവില്ലിന്‍ നിറമേഴും കന്നിമഴയായ് പെയ്യുമ്പോള്‍ ഇതു സ്വപ്നമുണര്‍ന്ന സുവര്‍ണ്ണ ദിനം (F) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം (M) അന്നു നീയെന്നന്‍റെയരികില്‍ വന്നു അനുരാഗസന്ധ്യ വിരിഞ്ഞു മുത്തു വീണെന്‍റെ മനം നിറഞ്ഞു മധുചന്ദ്രലേഖ ചിരിച്ചു (F) വിടരുന്നു നിറയുന്നു പുതുമുകുളം തളിര്‍ക്കുന്നു ഇതു വര്‍ണ്ണസുഗന്ധസുവര്‍ണ്ണ ദിനം (M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം ഒരു നൂറു പൊന്‍തിരി കണിവിളക്കായൊരു സൂര്യമാനസം കളമെഴുതി (F) ഒരു സ്നേഹസാഗരം തിരയിളകി മധുരോപഹാരമായി സ്വരമൊഴുകി ഇതു പുണ്യമുണര്‍ന്ന സുവര്‍ണ്ണ ദിനം (M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം (F) ഒരു നൂറു പൊന്‍തിരി കണിവിളക്കായൊരു സൂര്യമാനസം കളമെഴുതി (M) ഉഉഉം................ (2) (F) ലല ലാ ലലാ ലലാ ലാ ലലാ (M) ലല ലാ ലലാ ലലാ ലാ ലലാ (F) ലല ലാ ലലാ ലലാ ലാ ലലാ (M) ലല ലാ ലലാ ലലാ ലാ ലലാ (F) ഉഉഉം................ (D) ഉഉഉം................ ---------------------------------- Added by Susie on March 28, 2010 oru kodi mangalam varamaruli makaranda binduvaay priya nimisham oru nooru pon thiri kanivilakkaai oru sooryamaanasam kalamezhuthi oru snehasaagaram thirayilaki madhuropahaaramaay swaramozhuki ithu punyamaarnna suvarnna dinam (oru kodi) onnu kaanaan ennullam thudichu athilezhu varnnamozhuki onnu mindaanennullam kothichu athu maarivillinnazhakaayi mazhavillin niramezhum kannimazhayaay peyyumbol ithu swapnamunarnna suvarnna dinam (oru kodi) annu neeyente arikil vannu anuraaga sandhya virinju muthu veenente manam niranju madhu chandralekha chirichu vidarunnu nirayunnu puthumukulam thalirkkunnu ithu varnna sugandha suvarnna dinam (oru kodi) |
Other Songs in this movie
- Puthuvasantham
- Singer : Vineeth Sreenivasan, Chorus | Lyrics : Kaithapram | Music : Deepak Dev
- Rashtram Theme
- Singer : Arjun Sasi | Lyrics : Arjun Sasi | Music : Deepak Dev
- Oru Kodi Mangalam [Slow]
- Singer : KJ Yesudas | Lyrics : Kaithapram | Music : Deepak Dev