View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കോടി മംഗളം ...

ചിത്രംരാഷ്ട്രം (2006)
ചലച്ചിത്ര സംവിധാനംഅനിൽ സി മേനോൻ
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ ജെ യേശുദാസ്, രചന ജോൺ

വരികള്‍

Added by madhavabhadran@Yahoo.co.in on February 19, 2010
 (M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം
ഒരു നൂറു പൊന്‍തിരി കണിവിളക്കായൊരു സൂര്യമാനസം കളമെഴുതി
ഒരു സ്നേഹസാഗരം തിരയിളകി മധുരോപഹാരമായി സ്വരമൊഴുകി
ഇതു പുണ്യമുണര്‍ന്ന സുവര്‍ണ്ണ ദിനം
ഒരു കോടിമംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം

(F) ഒന്നു കാണാനെന്നുള്ളം തുടിച്ചു അതിലേഴു വര്‍ണ്ണമൊഴുകി
ഒന്നു മിണ്ടാനെന്നുള്ളം കൊതിച്ചു അതു മാരിവില്ലിന്നഴകായി
(M) മഴവില്ലിന്‍ നിറമേഴും കന്നിമഴയായ് പെയ്യുമ്പോള്‍
ഇതു സ്വപ്നമുണര്‍ന്ന സുവര്‍ണ്ണ ദിനം
(F) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം

(M) അന്നു നീയെന്നന്‍റെയരികില്‍ വന്നു അനുരാഗസന്ധ്യ വിരിഞ്ഞു
മുത്തു വീണെന്‍റെ മനം നിറഞ്ഞു മധുചന്ദ്രലേഖ ചിരിച്ചു
(F) വിടരുന്നു നിറയുന്നു പുതുമുകുളം തളിര്‍ക്കുന്നു
ഇതു വര്‍ണ്ണസുഗന്ധസുവര്‍ണ്ണ ദിനം

(M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം
ഒരു നൂറു പൊന്‍തിരി കണിവിളക്കായൊരു സൂര്യമാനസം കളമെഴുതി
(F) ഒരു സ്നേഹസാഗരം തിരയിളകി മധുരോപഹാരമായി സ്വരമൊഴുകി
ഇതു പുണ്യമുണര്‍ന്ന സുവര്‍ണ്ണ ദിനം
(M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം
(F) ഒരു നൂറു പൊന്‍തിരി കണിവിളക്കായൊരു സൂര്യമാനസം കളമെഴുതി
(M) ഉഉഉം................ (2)
(F) ലല ലാ ലലാ ലലാ ലാ ലലാ
(M) ലല ലാ ലലാ ലലാ ലാ ലലാ
(F) ലല ലാ ലലാ ലലാ ലാ ലലാ
(M) ലല ലാ ലലാ ലലാ ലാ ലലാ
(F) ഉഉഉം................
(D) ഉഉഉം................

----------------------------------

Added by Susie on March 28, 2010
oru kodi mangalam varamaruli
makaranda binduvaay priya nimisham
oru nooru pon thiri kanivilakkaai
oru sooryamaanasam kalamezhuthi
oru snehasaagaram thirayilaki
madhuropahaaramaay swaramozhuki
ithu punyamaarnna suvarnna dinam
(oru kodi)

onnu kaanaan ennullam thudichu
athilezhu varnnamozhuki
onnu mindaanennullam kothichu
athu maarivillinnazhakaayi
mazhavillin niramezhum
kannimazhayaay peyyumbol
ithu swapnamunarnna suvarnna dinam
(oru kodi)

annu neeyente arikil vannu
anuraaga sandhya virinju
muthu veenente manam niranju
madhu chandralekha chirichu
vidarunnu nirayunnu puthumukulam thalirkkunnu
ithu varnna sugandha suvarnna dinam
(oru kodi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതുവസന്തം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
രാഷ്ട്രം തീം
ആലാപനം : അർജ്ജുൻ ശശി   |   രചന : അർജ്ജുൻ ശശി   |   സംഗീതം : ദീപക്‌ ദേവ്‌
ഒരു കോടി മംഗളം [Slow]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌