ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷിഎന്ന ചിത്രത്തിലെ ഗാനം] ...
ചിത്രം | മേള (1980) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി സുശീല |
വരികള്‍
Madhurasmaranakal madhumakshikakal Manassile thenarakal nirachu Mezhuku chumarukal kuthippilarnnaval Evideyo parannu poyi Jwaalaamukhee neeyunaroo Jwaalaamukhee unaroo Ninte laavaapravaahathil ee agnishalabhathin jeevanum naivedyamaakkoo jeevanum naivedyamaakkoo jwaalaamukhee neeyunaroo Pranayasmrithikalaam priyaharinangal manassile theeveyilil marichu haritha nizhalukal thedipparannoree | മധുരസ്മരണകൾ മധുമക്ഷികകൾ മനസ്സിലെത്തേനറകൾ നിറച്ചൂ (2) മെഴുകു ചുമരുകൾ കുത്തിപ്പിളർന്നവർ എവിടെയോ പറന്നു പോയീ ജ്വാലാമുഖീ നീയുണരൂ ജ്വാലാമുഖീ ഉണരൂ നിന്റെ ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിൻ ജീവനും നൈവേദ്യമാക്കൂ ജീവനും നൈവേദ്യമാക്കൂ ജ്വാലാമുഖീ നീയുണരൂ പ്രണയസ്മൃതികളാം പ്രിയഹരിണങ്ങൾ മനസ്സിലെ തീവെയിലിൽ മരിച്ചൂ (2) ഹരിതനിഴലുകൾ തേടിപ്പറന്നൊരീ ചിറകുകൾ തളർന്നു വീണു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സൊരു മാന്ത്രികക്കുതിരയായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : എം ബി ശ്രീനിവാസന്‍
- നീലക്കുട ചൂടി മാനം
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : മുല്ലനേഴി | സംഗീതം : എം ബി ശ്രീനിവാസന്‍
- ശില്‍പ്പകല (ബിറ്റ്) [മോഹം എന്ന പക്ഷി എന്ന ചിത്രത്തിലെ ഗാനം]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍