Thathaka thathaka ...
Movie | Vadakkumnathan (2006) |
Movie Director | Shajoon Karyal |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | MG Sreekumar, Machad Vasanthi |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍ അളിമാരൊത്താടിപാടാം അരിയ തത്തേ തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2) കാവില്‍ വെയ്ക്കും മണി കൈവിളക്കേ (തത്തക...) നീ മണിമംഗല കുങ്കുമമീ തുടുനെറ്റിയിലിട്ടൊരു ശ്രീകല പോലെയുദിക്കണ നേരമായ് നീ തിരുവാതിര ചന്ദ്രിക നീ വിരല്‍ തൊട്ടു വിളിച്ചൊരു പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ് കിഴക്കിനി കോലായില്‍ പൂക്കും പൌര്‍ണ്ണമിയായി എരി തിരി താലത്തില്‍ നീട്ടും നെന്മണിയായി മനസ്സിനുള്ളില്‍ വിളക്കു വെക്കാന്‍ പറന്നെത്തി നീ (തത്തക...) നീ കിളിവാതിലിനുള്ളിലെ രാ തിരു തിങ്കളുദിച്ചത് പോലിനിയെന്റെ നിലാവിനുമമ്മയായ് ഈ പുഴ പാടണ പാട്ടുകള്‍ നീ ശ്രുതി ചേര്‍ത്തു മിനുക്കിയ തേന്മൊഴി കൊണ്ടു തലോടണോരീണമായ് കുയില്‍ പിട പെണ്ണേ നീ പാടും ഭൈരവി കേട്ട് കളപ്പുര തേവാരം നോല്‍ക്കും വാള്‍ത്തലയേറ്റും വെളിച്ചമെന് വിളിച്ചുണര്‍ത്താന്‍ വിരുന്നെത്തി നീ (തത്തക...) Added by ജിജാ സുബ്രഹ്മണ്യൻ on December 9, 2010 Aalakampadiyodum melavaadya ghoshathidum naale ninte velichekkan varunnu thathe neele neele thoranangal maala poleyalankaarangal aalimaarothaadi paadaam ariya thathe Thathaka thathaka thathaka thathaka thathakalethi thathum kalyanam othiri othiri othiri othiri muthuvilkakki cherkkum kalyanam mazhayude pavizhamedukkaam nilayude valakalorukkam kaavil veykkum mani kaivilakke (Thathaka...) Nee manimagala kunkumamee thudu nettiyilittoru sreekala poleyudikkana neramaay nee thiruvaathira chandrika nee viral thottu vilichoru poovithal pole virinjoru neramaay kizhakkini kolaayil pookkum pournnamiyaay eri thiri thaalathil neettum nenmaniyaay manassinullil vilakku veykkaan parannethi nee (Thathaka..) Nee kilivaathilinullile raa thiru thinkaludichathu poliniyente nilaavinumammayyaay ee puzha paadana paattukal nee sruthi cherthu minukkiya thenmozhi kondu thalodanorenamaay kuyil pida penne nee paadum bhairavi kettu kalappura thevaaram nolkkum vaalthalayettum velichamen vilichunarthaan virunnethi nee (Thathaka..) |
Other Songs in this movie
- Gange Thudiyil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Kalabham Tharaam
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Oru Kili Paattu Moolave
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Neendidam Churunda Nin
- Singer : Sankaran Namboothiri | Lyrics : Gireesh Puthenchery | Music : Raveendran
- Rajani Janithaguru
- Singer : Govind Vivek | Lyrics : | Music : Raveendran
- Saarasamukhee Sakhee
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Paahi Paramporule
- Singer : Manjari, Raveendran, Sindhu Premkumar | Lyrics : Gireesh Puthenchery | Music : Raveendran
- Kalabham Tharaam (M)
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : Raveendran
- Gange Thudiyil (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Oru Kili Paattu Moolave [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Kalabham Tharaam [D]
- Singer : KS Chithra, Biju Narayanan | Lyrics : Gireesh Puthenchery | Music : Raveendran