Chellathumbile (Ithile aaro) ...
Movie | Yes Your Honour (2006) |
Movie Director | VM Vinu |
Lyrics | Vayalar Sarathchandra Varma |
Music | Deepak Dev |
Singers | Vineeth Sreenivasan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011 ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ മനം നെയ്ത സ്വപ്നം നീളെ താനേ താനേ നിറമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് (ചെല്ലത്തുമ്പിലെ...) ഉള്ളിലാകെ മാരിവില്ലോ വന്നു ചേരും കാലമായ് ഓ.. കൂട്ടമോടേ കോകിലങ്ങൾ പാട്ടു പാടും നേരമായ് ഹോ പഞ്ചമങ്ങൾ നെഞ്ചിലാരോ നാഥ കല്ലോലമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് (ചെല്ലത്തുമ്പിലെ...) ദൂരെ ദൂരെ താരമേ നീ മിന്നി മിന്നി ചേലുമായ് ഹോ.. തിങ്കളാകും വെണ്ണയോടെ മാനമിന്നോ കിണ്ണമായ് ഹോ ജന്മമാരോ കൈ തലോടും രാഗ സഞ്ചാരമായ് (ചെല്ലത്തുമ്പിലെ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011 chellathumbile kalavaani paithale choolam mooli nee cheraamo manja thumbiye puthuvaazha chundile thulli thenumaayi poraamo manam neytha swapnam neele thaane thaane niramaayi ithile aaro pallitherilaayi arike neeyo veelli thaalamaayi (chellathumbile.....) ullilaake maari villo vannu cherum kaalamayi oh koottamode kokilangal paattu paadum neramaayi ho.. panchamangal nenjilaaro naadha kalliolamaayi ithile aaro pallitherilaayi arike neeyo veelli thaalamaayi (chellathumbile.....) dhoore dhoore thaarame nee minni minni chelumaayi ho..thinkalaakum vennayode maanaminno kinnamaayi ho. janmamaaro kai thalodum raaga snachaaramaayi (chellathumbile.....) |
Other Songs in this movie
- Ravishankar in the club (ithile remixed)
- Singer : Vineeth Sreenivasan, Deepak Dev | Lyrics : Vayalar Sarathchandra Varma | Music : Deepak Dev
- Chellam
- Singer : KJ Yesudas, KS Chithra | Lyrics : Vayalar Sarathchandra Varma | Music : Deepak Dev
- Yes your honour (the theme)
- Singer : Deepak Dev, Arjun Sasi | Lyrics : | Music : Deepak Dev