View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയും കടല്‍ത്തിരയും ...

ചിത്രംലക്ഷപ്രഭു (1968)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by venu on October 13, 2009
കരയും കടല്‍ത്തിരയും
കിളിമാസുകളിക്കും നേരം
ഈ ഹൃദയം എന്‍ ഹൃദയസഖീ നിന്‍
പിറകേ ഓടിവരുന്നൂ (കരയും)

മുകളില്‍ വെണ്മുകിലില്‍
വാല്‍ക്കണ്ണാടി നോക്കി സന്ധ്യാ
എന്‍ മിഴികള്‍ നിന്‍ മിഴിയില്‍ നോക്കി
സ്വപ്നവിഭൂഷകള്‍ ചാര്‍ത്തി (മുകളില്‍) (കരയും)

കടലും തെളിമണലും
കളിയാടും പ്രേമവിനോദം
അകലെ കണ്‍കുളിരെ
കണ്ടു ഗഗനം നില്‍ക്കുകയല്ലോ

നിന്‍ കവിളില്‍ നാണമെഴുതും
നവ സിന്ദൂരരേഖകള്‍ കാണ്‍കെ
എന്‍ കരളില്‍ - മലരിതളില്‍
പല കവിതകളെഴുതീ രാഗം (കരയും)

----------------------------------

Added by Susie on October 17, 2009
karayum kadalthirayum
kilimaasu kalikkum neram...
karayum kadalthirayum
kilimaasu kalillum neram
ee hridayam en hridayasakhee nin
pirake odivarunnu (karayum)

mukalil venmukilil
vaalkkannaadi nokki sandhya
en mizhikal nin mizhiyil nokki
swapnavibhooshakal chaarthi(mukalil)
(karayum)

kadalum theli manalum
kaliyaadum premavinodam
akale kankulire
kandu gaganam nilkkukayallo

nin kavilil naanamezhuthum
nava sindoora rekhakal kaanke
en karalin malarithalil
pala kavithakalezhuthee raagam (karayum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ണ്ണവളകളിട്ട കൈകളാല്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മന്മഥനാം ചിത്രകാരന്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണമൊരു ബല്ലാത്ത
ആലാപനം : സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെണ്ണിലാവിനെന്തറിയാം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌