View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരി ...

ചിത്രംചന്ദാമാമ (1999)
ചലച്ചിത്ര സംവിധാനംമുരളി കൃഷ്‌ണൻ
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 24, 2010

ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി മാനത്തേപ്പൂത്താരം
താലോലം പാടാന്‍ ഇതിലേ വാ താമരക്കുരുവികളേ
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//
മനസ്സെന്ന മായാജാലം മോഹപ്പീലി വിരുത്തിയതാവും
കിനാക്കായലോളം തല്ലി തീരം തേടും നേരത്തെങ്ങോ
// മനസ്സെന്ന മായാജാലം..........//
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//


കുളിരുണ്ടോ കാല്‍ച്ചിലങ്ക കിലുക്കിപ്പായും തേനരുവീ
മുത്തുണ്ടോ ഇത്തിരി മുല്ലപ്പൂവിനെമുത്തും കുഞ്ഞിക്കാറ്റേ
ഇനിയുറങ്ങാന്‍ ഓ......
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മേളം കൊട്ടി താളം തട്ടി താനാട്
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//


കൂടുണ്ടോ ചക്കരമാവിന്‍കൊമ്പിലെനിക്കൊരു കൂടുണ്ടോ
അഴകുണ്ടോ പഞ്ചവര്‍ണ്ണച്ചിറകുവിരുത്തും പെണ്‍പൂവേ
ഒന്നുണരാന്‍ ഓ......
താളക്കിണ്ണംമുട്ടിപ്പാടടി മലങ്കുറത്തി
തത്തിതത്തി കൊഞ്ചിത്തഞ്ചടിയേഴഴകേ
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//
// മനസ്സെന്ന മായാജാലം..........// (2)
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//


----------------------------------

Added by jacob.john1@gmail.com on January 25, 2010

chriyoonjaal kompil chaanchaadi maanatheppoothaaram
thaalolam paadaan ithile vaa thaamarakkuruvikale (chriyoonjaal.....)

manassenna maayaajaalam mohappeeli viruthiya raavil
kinaakaayalolam thalli theeram thedum nerathengo (manassenna.....)
(chriyoonjaal.....)

kulirundo.... kaalchilanka kilukkippaayum thenaruvee...
muthundo.... ithiri mullappovine muthum kunjikkaatte...
iniyurangaan oh...
chaanchakkam chaanchakkam chaanchaadu
melam kotti thaalam thatti thaanaadu (chriyoonjaal.....)

koodundo... chakkaramaavin kompilenikkoru koodundo
azhakundo... panchavarnna chiraku viruthum penpoove
onnunaraan oh...
thaalakkinnam muttippaadedi malankurathi
thathi thathi knochi thanchediyezhazhake
(chriyoonjaal.....)
manassenna maayaajaalam mohappeeli viruthiya raavil
kinaakaayalolam thalli theeram thedum nerathengo (manassenna.....)
(chriyoonjaal.....)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിയൂഞ്ഞാൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
റോജാ പൂ
ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഉണരൂ ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാന്‍
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഉണരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ആകാശക്കോട്ടയിലെ
ആലാപനം : ഔസേപ്പച്ചന്‍, മലേഷ്യ വാസുദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
റോജാപ്പൂ കവിളത്തു
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ചന്ദമാമ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍