Rojappoo ...
Movie | Chandamama (1999) |
Movie Director | Murali Krishnan |
Lyrics | Kaithapram |
Music | Ouseppachan |
Singers | Sujatha Mohan, Unni Menon |
Lyrics
Added by jacob.john1@gmail.com on January 26, 2010 (F) റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍ കന്നി പെണ്ണിന്നു ഒരു കള്ള നാണം അഴകിന്മേല്‍ മൈയ്യെഴുതി അരമണികള്‍ കൊഞ്ചി വരും പൂ മനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍ വിളിക്കാതെ വന്നു കളിത്തോഴിമാര്‍ കിളി ചിന്തു പാടി മന പൈങ്കിളി എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത് കുതിച്ചു തുള്ളി തുടിച്ചു പോയ് ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത് കുതിച്ചു തുള്ളി പോയ് റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍ കന്നി പെണ്ണിന്നു ഒരു കള്ളനാണം (M) മായാ..രാഗം പോലെ കനക നിലാവില്‍ വന്നവളെ നീ എന്‍ താമര മെത്തയില്‍ അന്തിയുറങ്ങാന്‍ വാ (മായാ....) (F) കളിച്ചില്ല പൂത്തു മയങ്ങീ വന്നൂ മധു മാധവയാമം എനിക്കുള്ളതെല്ലാം നല്‍കാം ആവോളം മധുനുകരാം (M) നീ എന്റെ കനവിലൊന്നു പാടി ഉണരൂ മോഹന രതി വീണേ റോ...ജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍ കന്നിപെണ്ണിന്നു ഒരു കള്ളനാണം (F) ഏതോ.. വര്‍ണ്ണകനവില്‍ പ്രണയത്തൂവലുഴിഞ്ഞവനെ നീ എന്‍.. അഭിലാഷത്തിന്‍ താഴ്വരയോളം വാ (ഏതോ ....) (M) ആ... മദംകൊണ്ട വണ്ടിനു ദാഹം പ്രിയരാഗപ്പൂവിനു മോഹം എനിക്കൊന്നുനല്‍കൂ നിന്നില്‍ തുടിതാളം തുള്ളും മധുരം ഈ രാത്രി മഴയിലെന്നിലുള്ള ലഹരിയുമഴകും പകരാം ഞാന്‍ (F) റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍ കന്നിപെണ്ണിന്നു ഒരു കള്ളനാണം അഴകിന്മേല്‍ മൈയ്യെഴുതി അരമണികള്‍ കൊഞ്ചി വരും പൂ മനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍ (M) വിളിക്കാതെ വന്നു കളിത്തോഴിമാര്‍ കിളി ചിന്തു പാടി മന പൈങ്കിളി എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത് കുതിച്ചു തുള്ളി തുടിച്ചു പോയ് ചിപ്പിയില്‍ നിന്നൊരു പൊന്‍ മുത്ത് കുതിച്ചു തുള്ളി പോയ് ---------------------------------- Added by jacob.john1@gmail.com on January 26, 2010 {zim zim.....} (F) rojaappoo kavilathu kaamadevan thottappol kanni penninnu oru kalla naanam azhakinmel maiyyezhuthi aramanikal konchi varum poo manassil thaali chaarthi nooru swapnangal vilikkathe vannu kalithozhimaar kili chinthu paadi mana painkili en chippiyil ninnoru pon muthu kuthichu thulli thudichu poy chippiyil ninnoru pon muthu kuthichu thulli poy rojaappoo kavilathu kaamadevan thottappol kanni penninnu oru kalla naanam (M) maayaa.. raagam pole kanaka nilaavil vannavale nee en.. thaamara methayil anthiyurangaan vaa (maya....) (F) kalichilla poothu mayangee vannoo madhu madhavayaamam enikkullathellam nalkaam avolam madhunukaraam (M) nee ente kanavilonnu paadi unaroo mohana rathi veene ro..jaappoo kavilatthu kaamadevan thottappol kanni penninnu oru kalla naanam (F) etho.. varnna kanavil pranayathoovaluzhinjavane nee en.. abhilaashathin thaazhvarayolam vaa (etho....) (M) aa... madam konda vandinu daaham priyaraagappoovinu moham enikkonnu nalkkoo ninnil thudi thaalam thullum madhuram ee rathri mazhayilennilulla lahariumazhakum pakaraam njan (F) rojaappoo kavilathu kaamadevan thottappol kanni penninnu oru kalla naanam azhakinmel maiyyezhuthi aramanikal konchi varum poo manassin thaali chaarthi nooru swapnangal (M) vilikkathe vannoo kalithozhimaar kili chinthu paadi mana painkili en chippiyil ninnoru pon muthu kuthichu thulli thudichu poy chippiyil ninnoru pon muthu kuthichu thulli poy |
Other Songs in this movie
- Chiriyoonjaal
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Unaru oru kumbil ponnum poovum kadam tharaan
- Singer : MG Sreekumar, Chorus | Lyrics : Kaithapram | Music : Ouseppachan
- Unaroo
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Chiri
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Aakaashakkottayile
- Singer : Ouseppachan, Malaysia Vasudevan | Lyrics : Kaithapram | Music : Ouseppachan
- Rojaappoo kavilathu
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Chandamaama
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan