Chiri ...
Movie | Chandamama (1999) |
Movie Director | Murali Krishnan |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 24, 2010 ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി മാനത്തേപ്പൂത്താരം താലോലം പാടാന്‍ ഇതിലേ വാ താമരക്കുരുവികളേ // ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........// മനസ്സെന്ന മായാജാലം മോഹപ്പീലി വിരുത്തിയതാവും കിനാക്കായലോളം തല്ലി തീരം തേടും നേരത്തെങ്ങോ // മനസ്സെന്ന മായാജാലം..........// // ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........// കുളിരുണ്ടോ കാല്‍ച്ചിലങ്ക കിലുക്കിപ്പായും തേനരുവീ മുത്തുണ്ടോ ഇത്തിരി മുല്ലപ്പൂവിനെമുത്തും കുഞ്ഞിക്കാറ്റേ ഇനിയുറങ്ങാന്‍ ഓ...... ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് മേളം കൊട്ടി താളം തട്ടി താനാട് // ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........// കൂടുണ്ടോ ചക്കരമാവിന്‍കൊമ്പിലെനിക്കൊരു കൂടുണ്ടോ അഴകുണ്ടോ പഞ്ചവര്‍ണ്ണച്ചിറകുവിരുത്തും പെണ്‍പൂവേ ഒന്നുണരാന്‍ ഓ...... താളക്കിണ്ണംമുട്ടിപ്പാടടി മലങ്കുറത്തി തത്തിതത്തി കൊഞ്ചിത്തഞ്ചടിയേഴഴകേ // ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........// // മനസ്സെന്ന മായാജാലം..........// (2) // ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........// ---------------------------------- Added by jacob.john1@gmail.com on January 25, 2010 chriyoonjaal kompil chaanchaadi maanatheppoothaaram thaalolam paadaan ithile vaa thaamarakkuruvikale (chriyoonjaal.....) manassenna maayaajaalam mohappeeli viruthiya raavil kinaakaayalolam thalli theeram thedum nerathengo (manassenna.....) (chriyoonjaal.....) kulirundo.... kaalchilanka kilukkippaayum thenaruvee... muthundo.... ithiri mullappovine muthum kunjikkaatte... iniyurangaan oh... chaanchakkam chaanchakkam chaanchaadu melam kotti thaalam thatti thaanaadu (chriyoonjaal.....) koodundo... chakkaramaavin kompilenikkoru koodundo azhakundo... panchavarnna chiraku viruthum penpoove onnunaraan oh... thaalakkinnam muttippaadedi malankurathi thathi thathi knochi thanchediyezhazhake (chriyoonjaal.....) manassenna maayaajaalam mohappeeli viruthiya raavil kinaakaayalolam thalli theeram thedum nerathengo (manassenna.....) (chriyoonjaal.....) |
Other Songs in this movie
- Chiriyoonjaal
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Rojappoo
- Singer : Sujatha Mohan, Unni Menon | Lyrics : Kaithapram | Music : Ouseppachan
- Unaru oru kumbil ponnum poovum kadam tharaan
- Singer : MG Sreekumar, Chorus | Lyrics : Kaithapram | Music : Ouseppachan
- Unaroo
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Aakaashakkottayile
- Singer : Ouseppachan, Malaysia Vasudevan | Lyrics : Kaithapram | Music : Ouseppachan
- Rojaappoo kavilathu
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Chandamaama
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan