Konchum Maine ...
Movie | Thekkekkara Super Fast (Kili) (2004) |
Movie Director | Thaha |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | H Rajesh |
Lyrics
Added by Kalyani on January 27, 2011 കൊഞ്ചും മൈനേ...കണ്ടാല്‍ മിണ്ടൂല്ലേ കൊഞ്ചും മൈനേ...കണ്ടാല്‍ മിണ്ടൂല്ലേ കൊഞ്ചും മൈനേ കൂടെ വാ കിന്നാരപ്പാട്ടുമായി മാറില്‍ ചേക്കേറാന്‍ വാ മല്ലിപ്പൂ ചൂടാന്‍ വാ...... (കൊഞ്ചും മൈനേ...) കുന്നോരത്തെ പൂമരത്തില്‍ കൂടും കൂട്ടാം നല്ല മന്ദാരപ്പൂന്തേന് തുടിക്കും പാട്ടൊന്നു പാടാം ചില്ലോലവാല് ചില്ലയിന്മേല്‍ ഊഞ്ഞാല് കെട്ടാം പിന്നെ ചിങ്കാരം ചാഞ്ചാടീടാം മനമിടറുന്നേരം തനു തളരുന്നേരം തളിരിളനീരേകും തിരുമധു നുകരാം (കൊഞ്ചും മൈനേ...) അല്ലിത്തുമ്പപ്പൂന്തണലില് തമ്മില്‍ കാണാം പിന്നെ ആരും കാണാത്താഴ്വരയില് മോതിരം മാറാം മിന്നും കന്നിപ്പൊന്നുരുകും പൂമെയ്യില്‍ ഞാന്‍ ഒരു പൂത്താലിച്ചരടേകീടാം പകലൊളി മായുമ്പോള്‍ നിഴല്ത്തിരി താഴുമ്പോള്‍ ഒരു നെടുവീര്‍പ്പായ് ഞാന്‍ തളിരുടല്‍ തഴുകാം (കൊഞ്ചും മൈനേ...) Added by Kalyani on January 27, 2011 Konchum maine...konchum maine kandaal mindoolle konchum maine koode vaa kinnaara paattumaayi maaril chekkeraan vaa mallippoo choodaan vaa..... (konchum maine...) kunnorathe poomarathil koodum koottaam nalla mandaara poonthen thudikkum paattonnu paadaam chillolavaal chillayinmel oonjaal kettaam pinne chinkaaram chaanchaadeedaam manamidarum neram thanu thalarum neram thalirilaneerekum thiru madhu nukaraam (konchum maine...) allithumpa poonthanalil thammil kaanaam pinne aarum kaanaa thaazhvarayil mothiram maaraam minnum kannipponnurukum poomeyyil njaan oru poothaali charadekeedaam pakaloli maayumpol nizhal thiri thazhumpol oru neduveerppaay njaan thalirudal thazhukaam (konchum maine...) |
Other Songs in this movie
- Thaliraambal
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Mukkootti Mandaaram
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Ouseppachan
- Konchum Maine -
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Ouseppachan
- Vara Suryan
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : Ouseppachan
- Manjaadikkuru
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Ouseppachan
- Murali Kayyilenthi
- Singer : Sreenivas | Lyrics : Gireesh Puthenchery | Music : Ouseppachan