Ilam Khalbile Malar Painkili ...
Movie | Malsaram (2003) |
Movie Director | Anil C Menon |
Lyrics | S Ramesan Nair |
Music | M Jayachandran |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical thena thintha thaaro thena thintha thaaro thaaninni thaanaaro thena thintha thaaro thena thintha thaaro thaaninni thaanaaro alukkitta maanam ayalathu chandran kazhuthilorurumaalu kulichethum kaattu parayana kettu namukkinnu perunnaalu ilam khalbile malar painkilee isal paaduvaan nee parannethumo ilam khalbile malar painkilee isal paaduvaan nee parannethumo aashichu mohichu paadunna paattilu nirayanu panineeru oru pennaalu chirikkanu minnaaram minunganu ponnaara muttaayi kathunna poothaalam ilam khalbile malar painkilee isal paaduvaan nee parannethumo thaanini thaanaano thaano thaanini thaanaaro thaanini thaanaano thaano thaanaano monchulloree duniyaavu ponnil padachavan aaru nenchilirikkana novu kandariyunnavanaaru kanneeril koluthana vinninte vilakkinu rabbinte chiriyaanu maanathu kilungana nakshathramani kondu moopparkku kaliyaanu kali kaanaan oro naalum nammal perunnaalinu koodanu ilam khalbile malar painkilee isal paaduvaan nee parannethumo ...... anthi mayangana neram paaya tharunnavanaaru aadithalarana neram koode vilippavanaaru maanikyachiriyonnu chundathu viriyumbam maanathu veyilallo barkathin purayilu kithaabilezhuthiya salkkaaram tharumallo aa sakkaathu vaangaan kai neetti nammal perunnaalinu koodanu ilam khalbile malar painkilee isal paaduvaan nee parannethumo ilam khalbile malar painkilee isal paaduvaan nee parannethumo aashichu mohichu paadunna paattilu nirayanu panineeru oru pennaalu chirikkanu minnaaram minunganu ponnaara muttaayi kathunna poothaalam ilam khalbile malar painkilee isal paaduvaan nee parannethumo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തെന തിന്ത താരോ തെന തിന്ത താരോ താനിനി താനാരോ തെന തിന്ത താരോ തെന തിന്ത താരോ താനിനി താനാരോ അലുക്കിട്ട മാനം അയലത്ത് ചന്ദ്രൻ കഴുത്തിലൊരുറുമാല് കുളിച്ചെത്തും കാറ്റ് പറയണ കേട്ട് നമുക്കിന്നു പെരുന്നാള്‍ ഇളം ഖൽബിലെ മലർപ്പൈങ്കിളീ ഇശൽ പാടുവാൻ നീ പറന്നെത്തുമോ ഇളം ഖൽബിലെ മലർപ്പൈങ്കിളീ ഇശൽ പാടുവാൻ നീ പറന്നെത്തുമോ ആശിച്ചു മോഹിച്ചു പാടുന്ന പാട്ടില്‍ നിറയണ് പനിനീര് ഒരു പെണ്ണാള് ചിരിക്കണ് മിന്നാരം മിനുങ്ങണ് പൊന്നാര മുട്ടായി കത്തുന്ന പൂത്താലം ഇളം ഖൽബിലെ മലർപ്പൈങ്കിളീ ഇശൽ പാടുവാൻ നീ പറന്നെത്തുമോ താനിനി താനാനോ താനോ താനിനി താനാനോ താനിനി താനാനോ താനോ താനാനോ മൊഞ്ചുള്ളൊരീ ദുനിയാവ് പൊന്നിൽ പടച്ചവനാര് നെഞ്ചിലിരിക്കണ നോവ് കണ്ടറിയുന്നവനാര് കണ്ണീരിൽ കൊളുത്തണ വിണ്ണിന്റെ വിളക്കിനു റബ്ബിന്റെ ചിരിയാണ് മാനത്തു കിലുങ്ങണ നക്ഷത്രമണി കൊണ്ട് മൂപ്പർക്ക് കളിയാണ് കളി കാണാൻ ഓരോ നാളും നമ്മൾ പെരുന്നാളിന് കൂടണ് ഇളം ഖൽബിലെ മലർപ്പൈങ്കിളീ ഇശൽ പാടുവാൻ നീ പറന്നെത്തുമോ ..... അന്തി മയങ്ങണ നേരം പായ തരുന്നവനാര് ആദി തളരണ നേരം കൂടെ വിളിപ്പവനാര് മാണിക്യച്ചിരിയൊന്നു ചുണ്ടത്തു വിരിയുമ്പം മാനത്തു വെയിലല്ലോ ബർക്കത്തിൻ പുരയില്‍ കിത്താബിലെഴുതിയ സൽക്കാരം തരുമല്ലോ ആ സക്കാത്ത് വാങ്ങാൻ കൈ നീട്ടി നമ്മൾ പെരുന്നാളിന് കൂടണ് ഇളം ഖൽബിലെ മലർപ്പൈങ്കിളീ ഇശൽ പാടുവാൻ നീ പറന്നെത്തുമോ ഇളം ഖൽബിലെ മലർപ്പൈങ്കിളീ ഇശൽ പാടുവാൻ നീ പറന്നെത്തുമോ ആശിച്ചു മോഹിച്ചു പാടുന്ന പാട്ടില്‍ നിറയണ് പനിനീര് ഒരു പെണ്ണാള് ചിരിക്കണ് മിന്നാരം മിനുങ്ങണ് പൊന്നാര മുട്ടായി കത്തുന്ന പൂത്താലം ഇളം ഖൽബിലെ മലർപ്പൈങ്കിളീ ഇശൽ പാടുവാൻ നീ പറന്നെത്തുമോ |
Other Songs in this movie
- Ponnambili Ponnambili
- Singer : M Jayachandran | Lyrics : S Ramesan Nair | Music : M Jayachandran
- Poonilakkulire Vaayo (D)
- Singer : P Jayachandran, Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Hey Kaale
- Singer : Kalabhavan Mani | Lyrics : S Ramesan Nair | Music : M Jayachandran
- Poonilaakkulire Vaayo (F)
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Ilam Khalbile Malar Painkili (F)
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Dhadak Dhadak
- Singer : Ganga, Mano | Lyrics : S Ramesan Nair | Music : M Jayachandran