View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Love in Kerala ...

MovieLove In Kerala (1968)
Movie DirectorSasikumar
LyricsSreekumaran Thampi
MusicMS Baburaj
SingersLR Eeswari, Zero Babu, Archie Hutton

Lyrics

Lyrics submitted by: Sreedevi Pillai

love is stars... love can flower
love love love in Kerala
yoodley... yo... yodleyoo.... yodley...

love in kerala love in kerala love in kerala 

yodley re... yodley re....re.....re...re...

karayude maaril kdalin kaikal kaamaleelakal kaattunnu
thengola kaattin thenoorum naavil
sringaara kavithakal niayunnu
lalalalalaalaa..

love in kerala......
yodley re... re...

neelakadalin theerathu nilkke ninte kannukal minnunnu
pathinezhukaarippennineppole padinjaare maanam thudukkunnu
lalalallalla........

love in kerala....
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ലൗ ഇസ്സ് സ്റ്റാര്‍സ്സ് ലൗ കാന്‍ ഫ്ലവര്‍ ലവ് ലവ്
ലവ് ഇന്‍ കേരളാ ‌
യോട്ളീ യോ യോട്ളീ യോ യോട്ളീ (2)

ലവ്വിന്‍ കേരള ലവ്വിന്‍ കേരള ലവ്വ് ലവ്വ് ലവ്വിന്‍ കേരള (2)
യോട്ളീ രേ രേ യോട്ളീ രേ രേ യോട്ളീ രേ രേ രേ (2)
യോട്ളീ യോ യോ ട്ളേ യോ യോ യോ ടീ യോ രേ

കരയുടെ മാറില്‍ കടലിന്‍ കൈകള്‍ കാമലീലകള്‍ കാട്ടുന്നു(2)
തെങ്ങോല കാറ്റിന്‍ തേനൂറും നാവില്‍ (2)
ശൃംഗാര കവിതകള്‍ നിറയുന്നു
ല ല ല ല ല ല ല ല ലാ

ലവ്വിന്‍ കേരള ലവ്വിന്‍ കേരള ലവ്വ് ലവ്വ് ലവ്വിന്‍ കേരള (2)
യോട്ളീ രേ രേ യോട്ളീ രേ രേ യോട്ളീ രേ രേ രേ (2)
യോട്ളീ യോ യോ ട്ളേ യോ യോ യോ ടീ യോ രേ

നീലക്കടലിന്‍ തീരത്തു നില്‍ക്കേ നിന്‍റെ കണ്ണുകല്‍ മിന്നുന്നു (2)
പതിനേഴു കാരിപ്പെണ്ണിനെ പോലെ പടിഞ്ഞാറേ മാനം തുടുക്കുന്നു
ല ല ല ല ല ല ല ല ലാ

ലവ്വിന്‍ കേരള ലവ്വിന്‍ കേരള ലവ്വ് ലവ്വ് ലവ്വിന്‍ കേരള (2)

(ആക്രോശങ്ങള്‍)


Other Songs in this movie

Premikkan Marannu
Singer : P Leela, Mahalakshmi   |   Lyrics : Sreekumaran Thampi   |   Music : MS Baburaj
Madhupakarna Chundukalil
Singer : P Jayachandran, B Vasantha   |   Lyrics : Sreekumaran Thampi   |   Music : MS Baburaj
Kudukuduthira Kummi
Singer : P Leela, Kamala   |   Lyrics : Sreekumaran Thampi   |   Music : MS Baburaj
Athidhi Athidhi
Singer : S Janaki   |   Lyrics : Sreekumaran Thampi   |   Music : MS Baburaj
Nooru Nooru Pularikal
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : MS Baburaj
Amme Mahaakaaliyamme
Singer : CO Anto, KP Udayabhanu   |   Lyrics : Sreekumaran Thampi   |   Music : MS Baburaj
Om Namashivaaya [Bit]
Singer : Chorus, Jose Prakash   |   Lyrics : Sreekumaran Thampi   |   Music : MS Baburaj