Premikkan Marannu ...
Movie | Love In Kerala (1968) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | P Leela, Mahalakshmi |
Lyrics
Lyrics submitted by: Sreedevi Pillai premikkaan marannupoya penne nin pedamaan mizhikalile pedikkenthukaaryam? premikkaan marannupoya penne..... mellemelle nadakkaathe thullithulli nadakkarutho? sanyasiniyaakathe rock n roll aadarutho? muthukkula njaathuvende mullamalar maala vende? karivalayum pirivalayum thankakkailesum vende? kannaal kaamappopverinjaal kaamukanmarodivarum manassutharum madhuram tharum maarilettiyomanikkum -ninne maarilettiyomanikkum premikkaan marannupoya penne nin pedamaan mizhikalile pedikkenthukaaryam? premikkaan marannupoya penne..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ നിന്‍ പേടമാന്‍ മിഴികളിലെ പേടിയ്ക്കെന്തുകാര്യം? പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ മെല്ലെമെല്ലെ നടക്കാതെ തുള്ളിത്തുള്ളിനടക്കരുതോ? സന്യാസിനിയാകാതെ റോക്ക് ന്‍ റോള്‍ ആടരുതോ? മുത്തുക്കുലഞാത്തുവേണ്ടേ? മുല്ലമലര്‍മാലവേണ്ടേ? കരിവളയും പിരിവളയും തങ്കക്കൈലേസും വേണ്ടേ? കണ്ണാല്‍കാമപ്പൂവെറിഞ്ഞാല്‍ കാമുകന്മാരോടിവരും മനസ്സുതരും മധുരംതരും മാറിലേറ്റിയോമനിയ്ക്കും നിന്നെ മാറിലേറ്റിയോമനിയ്ക്കും പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ നിന്‍ പേടമാന്‍ മിഴികളിലെ പേടിയ്ക്കെന്തുകാര്യം? പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ ........ |
Other Songs in this movie
- Madhupakarna Chundukalil
- Singer : P Jayachandran, B Vasantha | Lyrics : Sreekumaran Thampi | Music : MS Baburaj
- Kudukuduthira Kummi
- Singer : P Leela, Kamala | Lyrics : Sreekumaran Thampi | Music : MS Baburaj
- Athidhi Athidhi
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Love in Kerala
- Singer : LR Eeswari, Zero Babu, Archie Hutton | Lyrics : Sreekumaran Thampi | Music : MS Baburaj
- Nooru Nooru Pularikal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Amme Mahaakaaliyamme
- Singer : CO Anto, KP Udayabhanu | Lyrics : Sreekumaran Thampi | Music : MS Baburaj
- Om Namashivaaya [Bit]
- Singer : Chorus, Jose Prakash | Lyrics : Sreekumaran Thampi | Music : MS Baburaj