Unniyummachiruthe [F] ...
Movie | Aayiram Naavulla Ananthan (1996) |
Movie Director | Thulasidas |
Lyrics | S Ramesan Nair |
Music | Johnson |
Singers | KS Chithra |
Lyrics
Added by madhavabhadran on August 13, 2010 ഉം... ന.. ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ താരാട്ടു പാടും വാത്സല്യമായു് നീ താലോലമാടൂ പൂങ്കാറ്റേ ഓ.. ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ കിളിമേഘം ചാഞ്ചാടും മഴവില്‍ക്കൊടിയില്‍ ഇളവെയിലിന് ഊഞ്ഞാലില്‍ കണിയായു് വരുമോ ഓ.. (കിളിമേഘം) പാതി മനസ്സുമായു് പുഴ പാല് ചുരന്നൊഴുകുമ്പോള് പനിനീര്ക്കിളികള് കൈവഴിയായു് പിരിയുന്നു ഇളമാന്തളിരേ നറുതേന്കുളിരേ ഇന്നുമൊരു താരാട്ടു് (ഉണ്ണിയമ്മച്ചിരുതേയി) മൊഴിതേടും ബാല്യത്തിന് പവിഴച്ചൊടിയില്‍ കനിവൂറും സ്നേഹം പോല്‍ തഴുകാന്‍ വരുമോ (മൊഴിതേടും ) മാറിലണിയുമീ സുഖമോര്മ്മയില് പൊതിയുമ്പോള്‍ മിഴിനീര്‍മണികള്‍ നറുമുത്തായു് തെളിയുന്നു അഴകിന് ചിറകേ ചിരിതന്‍ നിറവേ അമ്പിളിക്കു നീരാട്ടു് (ഉണ്ണിയമ്മച്ചിരുതേയി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010 Um ..na... Unniyamma chirutheyi kannezhuthum kaanthaari muthumazhathala kilukki nirakkuliru kori vaayo thaaraattu paadum vaalsalyamaay nee thaalolamaadoo poonkaatte oh.. Unniyamma chirutheyi kannezhuthum kaanthaari muthumazhathala kilukki nirakkuliru kori vaayo Kilimegham chaanchaafum mazhavilkkodiyil ilaveyilin oonjaalil kaniyaay varumo oh.. paathi manassumaay puzha paal churannozhukumpol panineerkkilikal kaivazhiyaay piriyunnu Ilamaan thalire Naruthenkulire innumoru thaaraatt (Unniyamma....) Mozhi thedum baalyathin pavizhachodiyil kanivoorum sneham pol thazhukaan varumo maarilaniyumee sukhamormmayil pothiyumpol mizhineermanikal narumuthaay theliyunnu azhakin chirake chiri than nirave ampilikku neeraattu (Unniyamma...) |
Other Songs in this movie
- Naagabhooshanam Namaamyaham
- Singer : Arundhathi | Lyrics : Thulaseevanam | Music : Johnson
- Unniyammachirutheyi [D]
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Johnson