Maanathoru Ponthaarakam ...
Movie | Pranayanilaavu (1999) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010 തങ്കത്തുങ്ക തിമി തന്താന താനാ (2) മാനത്തൊരു പൊന്‍ താരകം മഞ്ചാടി മണിച്ചെപ്പു തുറന്നില്ലേ നിന് മായക്കണ്ണില്‍ മയ്യിട്ട് മയക്കിയില്ലേ കൈയ്യില്‍ കരിവള തരിവള കിലുകിലെ ചിരിക്കുമ്പം ഖല്ബില് കുളിരല്ലേ നിനക്കിനി അതിശയ രാവല്ലേ പുത്തന്‍ ഇശലുകള്‍ പാടണ്ടേ (മാനത്തൊരു..) മണിവാതില്‍ ചാരും നേരം മാരിക്കാറ്റേ പോയ് വാ മധുമാസകോവില് മോഹതേനും കൊണ്ടേ വാ പതിനാലാം രാവിന് ചന്തം കാണാന്‍ നീയും കൂടെ വാ പനിനീരും കുളിരും കുഞ്ഞിക്കൈയില്‍ കൊണ്ടെ വാ അഴകേ മുത്തേ പൊന്നേ മാരന്റെ കൈയ്യ് തഴുകും തത്തേ നിന്നെ (2) നാണത്തിന് തട്ടമിട്ട രാവിന്റെ മൊഞ്ചത്തി ആനന്ദ ബഹറിലെ ഹൂറിയായ് വന്നെത്തി നെഞ്ചിലുറങ്ങും മുത്തുക്കിളിയായ് പാടാന്‍ നില്ല് മഞ്ചം നിറയെ പുളകം വാങ്ങാന്‍ നീയും ചെല്ല് (മാനത്തൊരു..) മിന്നലൊളിയ്ക്കും പൊന്‍ വള കൊണ്ടൊരു മല്ല് ആ കണ്ണിലിളക്കം വന്നാലയ്യാ സുല്ല് (2) കാതിലലുക്ക് കുണുങ്ങും നേരം ചൊല്ല് മാരന് കാലു പിടിയ്ക്കും വരെയങ്ങനെ നില്ല് പുഞ്ചിരിയോടെ വരും പതിനാലാം രാവ് മെല്ലെ കൊഞ്ചിയുറക്കും നേരം നീയൊരു പൂവ് അഞ്ചിനകം നീയന്നൊരു പൊന്‍ കിനാവ് നിന് മണി മഞ്ചം നിറയെ വിരിക്കാന്‍ വെള്ളി നിലാവ് പുലരുമ്പോള്‍ പൂവല് മെയ്യില്‍ പുന്നാരത്തിന് ചോപ്പുമായി പുതു പൂവേ നീയാ മച്ചില്‍ താനേ നില്ക്കുമ്പോള് ഒരു പാട്ടും മൂളിക്കൊണ്ടേ കൂടെ പോരും മാരനോ മണിമുത്തം തന്നാല്‍ വീണ്ടും നാണം കൊള്ളില്ലേ മറുകിന് കാണാ ചന്തം മായാത്തൊരീ മനസ്സിന് പൂവല്മഞ്ചം (മറുകിന്..) ആരംഭ പള്ളിക്കൂടം മാരന്റെ പൂന്തോപ്പ് ആയിരം വര്‍ണ്ണം കാട്ടി മിന്നുന്നൂ മൊഹബ്ബത്ത് കസ്തൂരി കുളിരാടി നടക്കണ കാലം വന്നൂ അത്തറു പൂശിയൊരുങ്ങണ നിന്നുടേയാളും വന്നൂ ( മാനത്തൊരു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011 Thankathunka thimi thanthaana thaanaa (2) maanathoru ponthaarakam manchaadi manicheppu thurannille Nin maayakkannil mayyittu mayakkiyille kaiyyil karivala tharivala kilukile chirikkumpam khalbil kuliralle Ninakkini athishaya raavalle puthan ishalukal paadande (Maanathoru...) Manivaathil chaarum neram maarikkaatte poy vaa Madhumaasa kovil moha thenum konde vaa pathinaalaam raavin chantham kaanaan neeyum koode vaa panineerum kulirum kunjikkayyil konde vaa azhake muthe ponne maarante kaiyyu thazhukum thathe ninne (2) Naanathin thattamitta raavinte monchathi aananda baharile hooriyaay vannethi nenchilurangum muthukkiliyaay paadaan nillu mancham niraye pulakam vaangaan neeyum chellu (Maanathoru...) Minnalolikkum ponvala kondoru mallu aa kannililakkam vannaalayyaa sullu (2) kaathilalukku kunungum neram chollu maaran kaalu pidikkum vareyangane nillu punchiriyode varum pathinaalaam raavu melle konchiyurakkam neram neeyoru poovu anchinakam neeyannoru ponkinaavu nin manimancham niraye virikkaan vellinilaavu pularumpol poovalmeyyil punnaarathin choppumaay puthupoove neeyaa machil thaane nilkkumpol oru paattum moolikkonde koodepporum maarano manimutham thannaal veendum naanam kollille marukin kaanaachantham maayaathoree manassin poovalmancham (Marukin..) aarambha pollikkooodam maarante poonthoppu aayiram varnnam kaatti minnunnu mohabbathu kasthoori kuliraadi nadakkana kaalam vannu atharu pooshiyorungana ninnudeyaalum vannu (maanathoru..) |
Other Songs in this movie
- Paalkkudangal
- Singer : KJ Yesudas, Radhika Thilak | Lyrics : S Ramesan Nair | Music : Berny Ignatius
- Nettiyil Annu Njan Charthithannoru
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Berny Ignatius
- Ponnitta Pettakam (F)
- Singer : AR Rehna | Lyrics : S Ramesan Nair | Music : Berny Ignatius
- Thinkalazhcha Nombukal Nottoo
- Singer : Biju Narayanan, Maya Menon | Lyrics : S Ramesan Nair | Music : Berny Ignatius
- Kaadu Bharikkum Kizhavan Simham
- Singer : Baby Hima | Lyrics : S Ramesan Nair | Music : Berny Ignatius
- Ponnitta Pettakam (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kunkuma Sandhyathan
- Singer : Vishwanath | Lyrics : S Ramesan Nair | Music : Berny Ignatius