പൊന്നിട്ട പെട്ടകം [F] ...
ചിത്രം | പ്രണയനിലാവ് (1999) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | എ ആര്‍ രെഹന |
വരികള്‍
Added by madhavabhadran on February 2, 2010 പൊന്നിട്ട പെട്ടകം പൂട്ടല്ലേ അതു തന്നതെനിക്കീ മുത്തല്ലേ കണ്ണിനും കണ്ണായി വന്നില്ലേ ഇളം കന്നിനിലാവിന്‍ വിളക്കല്ലേ കണികാണാം ഒരു പൂമൊട്ട് കാതില്‍ ഒരു താരാട്ട് കാണാംതുമ്പി തേനൂട്ട് (പൊന്നിട്ട പെട്ടകം) തങ്കം നിന്നെ കാണാന്‍ ഇന്നു താമരപൂക്കള്‍ വന്നു കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍ ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു കൈവിരലാല്‍ നീ തൊടുമ്പോള്‍ മഞ്ജീരത്തില്‍ പൊന്‍ വെളിച്ചം എന്‍റെ പുണ്യംപോലാ സിന്ദൂരം (പൊന്നിട്ട പെട്ടകം) താഴംപൂവേ നിന്നെ മിഴി തേന്മഴയില്‍ ഞാന്‍ മൂടും നീരാടും നിന്മുന്നില്‍ മണിത്താരകള്‍ കാവല്‍നില്‍ക്കും അന്നമായി നീ പുഞ്ചിരിക്കും അമ്മയേപോല്‍ സ്നേഹമൂട്ടും നിറപൗര്‍ണ്ണമിയല്ലോ നീ എന്നും (പൊന്നിട്ട പെട്ടകം) ---------------------------------- Added by Adarsh KR on October 2, 2008 Ponnitta pettakam poottalle Athu thannathenikkee muthalle Kanninum kannayi vannille Ilam kanni nilavin vilakkalle Kanikaanaan oru poomottu Kaathil oru thaarattu kannaam thumbi thenoottu [Ponnitta pettakam] thankam ninne kaanan innu thaamara pookal vannu konchum paalmozhi kelkkan oru panchavarnnakkili vannu kai viralaal nee thodumbol mancherathil pon velicham ente punnyam polaa sindhooram [Ponnitta pettakam] thazhampoove ninne mizhi thenmazhayil njan moodum neeradum nin munnil mani thaarakal kaaval nilkkum annamaayi nee punchirikkum ammaye pol snehamoottum nira paurannamiyallo nee ennum [Ponnitta pettakam] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാല്‍ക്കുടങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- നെറ്റിയില്‍ അന്നു ഞാന്‍ ചാര്‍ത്തിത്തന്നൊരു
- ആലാപനം : ബിജു നാരായണന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- മാനത്തൊരു പൊൻതാരകം
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- തിങ്കളാഴ്ച നോമ്പുകൾ നോറ്റു
- ആലാപനം : ബിജു നാരായണന്‍, മായ മേനോൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കാട് ഭരിക്കും കിഴവന്‍ സിംഹം
- ആലാപനം : ബേബി ഹിമ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- പൊന്നിട്ട പെട്ടകം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കുങ്കുമ സന്ധ്യ തൻ
- ആലാപനം : വിശ്വനാഥ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്