

കുഞ്ഞികുഞ്ഞോമന ...
ചിത്രം | ജനനി (1999) |
ചലച്ചിത്ര സംവിധാനം | രാജീവ്നാഥ് |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Kunjikkunjomana kunnikkuruve nee onnam raavile ampilikkuliralle (2) Kunthirikkakkunnilum noorin malayilum thediyirangi parimalam kedum ormmayumaay odivaayo odivaayo (Kunjikkunjomana...) Naalum naazhikayum neengaa manassile then kulirum thedivarum madhumaasame venalppuzha vazhiye meniyileeranumaay neelum nizhalaay neelum nizhalaay praananilunarum romaanchame (Kunjikkunjomana...) Poovum punchiriyil konchum mozhiyilum thoomezhum kannilum kanavaayiram kannikkani niramaay kannithilumma niranjoorum sukhamaay jeevanilaliyoo aanandame (Kunjikkunjomana...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാം രാവിലെ അമ്പിളിക്കുളിരല്ലേ (2) കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും തേടിയിറങ്ങി പരിമളം കെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ (കുഞ്ഞിക്കുഞ്ഞോമന...) നാളും നാഴികയും നീങ്ങാമനസ്സിലെ തേൻ കുളിരും തേടിവരും മധുമാസമേ വേനല്‍പ്പുഴ വഴിയേ മേനിയിലീറനുമായ് നീളും നിഴലായ് നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ (കുഞ്ഞിക്കുഞ്ഞോമന...) പൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും തൂമെഴും കണ്ണിലും കനവായിരം കന്നിക്കണി നിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ് ജീവനിലലിയൂ ആനന്ദമേ (കുഞ്ഞിക്കുഞ്ഞോമന...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ജോണ്‍ പനിക്കല്‍ | സംഗീതം : ഔസേപ്പച്ചന്‍
- വേനൽ കരിയില
- ആലാപനം : കെ എസ് ചിത്ര | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്‍
- മഞ്ചാടി മണിക്കുട്ടാ
- ആലാപനം : സുജാത മോഹന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അത്യുന്നതങ്ങളിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഭൂമുഖം കാണും
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്‍
- കുഞ്ഞികുഞ്ഞോമന
- ആലാപനം : കെ എസ് ചിത്ര | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്‍
- നിരാമയാ നീ വരവായി
- ആലാപനം : ശ്രീനിവാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്‍