വേനൽ കരിയില ...
| ചിത്രം | ജനനി (1999) |
| ചലച്ചിത്ര സംവിധാനം | രാജീവ്നാഥ് |
| ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
| സംഗീതം | ഔസേപ്പച്ചന് |
| ആലാപനം | കെ എസ് ചിത്ര |
വരികള്‍
| Lyrics submitted by: Jija Subramanian Venal kariyilakalil ninnum jeeval parava chirakilakkee (2) kaanaadooram vareyum yathra magalam neraam yathra mamgalam neraam (Venal..) Neela neelvazhikalil neengum jani pakarum kulir nizhalil (2) nee thedum needamevide (2) choodil mayangaan thanalevide (Venal..) Thooval vivashamaay kaattil kanam peruki chirakilaki (2) cherendum theeramanayaan(2) chekkurangi thalararuthe (Venal..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ വേനൽ കരിയിലകളിൽ നിന്നും ജീവൽ പറവ ചിറകിളക്കി (2) കാണാദൂരം വരെയും യാത്രാ മംഗളം നേരാം യാത്രാ മംഗളം നേരാം (വേനൽ...) നീല നീൾവഴികളിൽ നീങ്ങും ജനിപകരും കുളിർ നിഴലിൽ (2) നീ തേടും നീഡമെവിടെ (2) ചൂടിൽ മയങ്ങാൻ തണലെവിടെ (വേനൽ...) തൂവൽ വിവശമായ് കാറ്റിൽ കനം പെരുകീ ചിറകിളകീ (2) ചേരേണ്ടും തീരമണയാൻ (2) ചേക്കുറങ്ങീ തളരരുതേ (വേനൽ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ചാടി മണിക്കുട്ടാ
- ആലാപനം : സുജാത മോഹന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്
- അത്യുന്നതങ്ങളിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്
- കുഞ്ഞികുഞ്ഞോമന
- ആലാപനം : കെ എസ് ചിത്ര | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്
- നിരാമയാ നീ വരവായി
- ആലാപനം : ശ്രീനിവാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്
- ഭൂമുഖം കാണും
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്
- നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ജോണ്‍ പനിക്കല്‍ | സംഗീതം : ഔസേപ്പച്ചന്
- കുഞ്ഞികുഞ്ഞോമന
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഔസേപ്പച്ചന്