View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടി മണിക്കുട്ടാ ...

ചിത്രംജനനി (1999)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംസുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

manjadi manikutta man thariyee kan thariye..
kujurumbe kuru kurumbe rareeram (2)
kujurumbe kuru kurumbe rareeram
ravin poonilakilunനെ rareerareeram
Pakalin sooryakkarimpe raaree raareeram
(Manchaadi..)

madapira kannumay malakha mukhavumay
mannil veena kinaakkinaa minnal pinare(2)
nee pozhikkum mani thoovelichanglal
neetiyathinnum nira nirvruthiyalle

kan niraye kandu nin kannaya polimakal
thulli nilkum thulumbi nilkkum swargakkodiye(2)
en manasay theli manamathil neeye
nirmalamam mazhavilloliye...
(Manchaadi..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മഞ്ചാടി മണിക്കുട്ടാ മൺ തരിയേ കൺ തരിയേ
കുഞ്ഞുറുമ്പേ കുറു കുറുമ്പേ രാരീരം (2)
കുഞ്ഞുറുമ്പേ കുറു കുറുമ്പേ രാരീരം
രാവിൻ പൂനിലാക്കിളുന്നേ രാരീ രാരീരം
പകലിൻ സൂര്യക്കരിമ്പേ രാരീ രാരീരം
(മഞ്ചാടി ...)

മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ്
മണ്ണിൽ വീണ കിനാക്കിനാ മിന്നല്‍പ്പിണരേ (2)
നീ പൊഴിക്കും മണിത്തൂവനിൽ ചങ്കനിൽ
നീന്തിയതിന്നും നിറ നിർവൃതിയല്ലേ

കൺ നിറയെ കണ്ടു നിൻ കണ്ണായ പൊലിമകൾ
തുള്ളി നിൽക്കും തുളുമ്പി നിൽക്കും സ്വർഗ്ഗക്കൊടിയേ (2)
എൻ മനസ്സായ് തെളിമാനമതിൽ നീയേ
നിർമ്മലമാം മഴവില്ലൊളിയേ
(മഞ്ചാടി ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞികുഞ്ഞോമന
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഔസേപ്പച്ചന്‍
നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ജോണ്‍ പനിക്കല്‍   |   സംഗീതം : ഔസേപ്പച്ചന്‍
വേനൽ കരിയില
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അത്യുന്നതങ്ങളിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഭൂമുഖം കാണും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഔസേപ്പച്ചന്‍
കുഞ്ഞികുഞ്ഞോമന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഔസേപ്പച്ചന്‍
നിരാമയാ നീ വരവായി
ആലാപനം : ശ്രീനിവാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഔസേപ്പച്ചന്‍