View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaromal Poove ...

MovieSundari Neeyum Sundaran Njaanum (1995)
Movie DirectorThulasidas
LyricsRanjith Mattanchery
MusicJithin Shyam
SingersKS Chithra, MG Sreekumar
Play Song
Audio Provided by: Sandhya Sasee

Lyrics

Added by madhavabhadran on November 19, 2011
 
(സ്ത്രീ) ആരോമല്‍ പൂവേ നീയെന്നാരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ

(പു) നീ സുന്ദരി
ആരോമല്‍ പൂവേ നീയെന്‍ ആരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരി
(സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (2)

(കോ) ഓ...
രൂ...

(സ്ത്രീ) കുളിരാര്‍ന്ന സ്വപ്നം പോലെ കരളേ നീ വന്നു
ഒരു മാത്രയെന്നെ കണ്ടു പ്രണയാര്‍ദ്രയായു്
താലങ്ങളോടെ എതിരേല്‍ക്കാം നിന്നെ ഞാന്‍
(പു) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ
(സ്ത്രീ) നൂല്‍പ്പമ്പരം
അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ

(കോ) സാ.. നിസരീ സരിഗാ രീസാ
റ്റുറ്റുറ്റു റ്റൂരാ റ്റാരാ..
രൂ...

(പു) ജന്മാന്തരങ്ങള്‍ നീന്തിയെന്‍ ചാരേ വന്നു
ഒരു മിന്നല്‍ പോലെ എന്നില്‍ സ്മൃതികള്‍ വിടര്‍ന്നു
മനസ്സിന്റെ ഉള്ളില്‍ പൂക്കണിയായു് ഞാനൊരുങ്ങി
(സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ
(പു) നീ സുന്ദരി
അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ

(സ്ത്രീ) ആരോമല്‍ പൂവേ നീയെന്നാരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
(പു) നീ സുന്ദരി
(സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (2)


Other Songs in this movie

Varoo Shyaama Hare
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Jithin Shyam
Kudukkinte Koottil Kundaamandi
Singer : MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : Jithin Shyam
Aaromal Poove [F]
Singer : KS Chithra   |   Lyrics : Ranjith Mattanchery   |   Music : Jithin Shyam