

Oru Vakkilellaam ...
Movie | Ulsavamelam (1992) |
Movie Director | Suresh Unnithan |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on March 28, 2010 ഒരു വാക്കിലെല്ലാം പറഞ്ഞു ഒരു നോക്കിലുള്‍പ്പൂ വിരിഞ്ഞു ഹൃദയത്തിന്നാഴത്തില്‍ നിന്നും ഒരു പവിഴപ്പൂമുത്താരെടുത്തു പവിഴപ്പൂമുത്താരെടുത്തു (ഒരു വാക്കിലെല്ലാം) ചിരിയോടു ചിരി പൊട്ടിയുതിരുംപോലിന്നിന്റെ അരിമുല്ലവള്ളിയും പൂത്തു കദളിപ്പൊന്‍കൂമ്പിന്‍ ഇതളുകള്‍ വിരിയെ മധു നുകര്‍ന്നാരിന്നു പാടി കണ്മണിത്തേന്‍കിളിയോ കണ്ണനാമുണ്ണിക്കിടാവോ (ഒരു വാക്കിലെല്ലാം) കളിയോടു കളി പറഞ്ഞിതുവഴി വന്നൊരു കുളിര്‍കാറ്റും കാതിലെന്തോതി കറുകപ്പുല്‍മേട്ടില്‍ കലമാനിന്‍ കൂടെ കളിയാടാനിന്നാരെ വന്നു കണ്വാശ്രമം വളര്‍ത്തും സ്വര്‍ണ്ണമാന്‍പേടയാണെന്നോ (ഒരു വാക്കിലെല്ലാം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Oru vakkil ellam paranju oru nokil ulppo virinju Hridhayathin azhathil ninumoru Pavizhapoo mutharadethu Chiriyodu choriyodu potti uthirum polinnete Arimull avalliyum poothu (2) kathali pon koombin ithalukal viriye (2) Madhu nukarnnarinnu paadi Kanmani thenkiliyo kannanam unnikkidavo (oru vakkil...) kaliyodu kaliparanjithu vazhi vannoru kulir kattum kathilenthothi karuka pulmettin kalamanin koode kaliyadaninnare vannu knnuwaashramam valarthum swarnnaman pedayanenno (oru vakkil...) |
Other Songs in this movie
- Raamaa Sreeraama
- Singer : Jagathy Sreekumar | Lyrics : ONV Kurup | Music : Mohan Sithara
- Amme Gange Mandaakini
- Singer : KJ Yesudas | Lyrics : ONV Kurup | Music : Mohan Sithara
- Unni Kumaara
- Singer : KJ Yesudas | Lyrics : ONV Kurup | Music : Mohan Sithara
- Ammaykkoru Ponnum Kudam
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Mohan Sithara
- Kanaka Manimaya
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Mohan Sithara
- Kasavulla Pattuduthu
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Mohan Sithara
- Kunnirangi
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Mohan Sithara