Kunnirangi ...
Movie | Ulsavamelam (1992) |
Movie Director | Suresh Unnithan |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | Sujatha Mohan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by manoj@empran.com on May 4, 2011 കുന്നിറങ്ങി കുങ്കുമ പ്രഭാതമെന്നപോലെ കുഞ്ഞലക്കിടാങ്ങളുമായി പുഴയൊഴുകി പോകെ പുഴകടന്നു കൊന്ന പൂക്കും വഴി കടന്നു മെല്ലെ പഴയകോവില്‍ പടി കയറി തൊഴുതു നിന്നതാരോ അരയിലൊരു പഴയ പട്ടും അരമണിയും ചാര്‍ത്തി \\\\\\\"അറിയുകില്ലേ എന്നെ\\\\\\\" എന്ന മട്ടില്‍ നിന്നതാരോ? കഥപറയും കവിത പോലെ പുഴയോഴുകി വീണ്ടും കദനരസ കലിതമെത്ര പാട്ടു പാടി വീണ്ടും കാവുകള്‍ തന്‍ ദുഖമായ് കാടുകള്‍ തന്‍ രോഷമായി പൂവുകള്‍ തന്‍ രക്തമായ് പുഴയൊഴുകീ വീണ്ടും ... പുഴയൊഴുകീ വീണ്ടും കുന്നിറങ്ങി വന്നു പുലര്‍കാല കന്യ വീണ്ടും കുങ്കുമം അണിഞ്ഞ മുഖം പുഴയെ നോക്കി നിന്നൂ കണ്ണുനീര്‍ തുടച്ചു വീണ്ടും ഒന്ന് പുഞ്ചിരിക്കും പെണ്കൊടിപോല്‍ പുലര്‍ വെയിലില്‍ പുഴയോഴുകീ വീണ്ടും കാറ്റിനോടെന്തിഷ്ടമാണെന്നെത്ര വട്ടം പാടീ കാട്ടുമുളം കന്യകളും - പുഴയതേറ്റുപാടീ |
Other Songs in this movie
- Raamaa Sreeraama
- Singer : Jagathy Sreekumar | Lyrics : ONV Kurup | Music : Mohan Sithara
- Amme Gange Mandaakini
- Singer : KJ Yesudas | Lyrics : ONV Kurup | Music : Mohan Sithara
- Oru Vakkilellaam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Mohan Sithara
- Unni Kumaara
- Singer : KJ Yesudas | Lyrics : ONV Kurup | Music : Mohan Sithara
- Ammaykkoru Ponnum Kudam
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Mohan Sithara
- Kanaka Manimaya
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Mohan Sithara
- Kasavulla Pattuduthu
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Mohan Sithara