View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മക്കത്തു പോയ്‌ വരും ...

ചിത്രംഏഴു രാത്രികള്‍ (1968)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംശാന്ത പി നായര്‍
ആലാപനംലത രാജു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

makkathu poyvarum maanathe hajiyaarkku
muthupathichoru menaavu
udukkaan kasavitta kallimundu
nadakkaan methiyadi ponnu kondu

niskaara muzhayulla nettikku meethe
neelakkambili ponthoppi
puthaykkanalakkiya poonilaavu
punnaarikkaan maankutti (makkathu)

valikkaan moopparkku vellichuruttu
vaayikkaan padachonte kithaabu
vettila thinnu murukkithuppaan
vellappalunkinte kolambi (makkathu)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മക്കത്തുപോയ്‌വരും മാനത്തെ ഹാജിയാര്‍ക്ക്
മുത്തുപതിച്ചൊരു മേനാവ്
ഉടുക്കാന്‍ കസവിട്ട കള്ളിമുണ്ട്
നടക്കാന്‍ മെതിയടി പൊന്നുകൊണ്ട്

നിസ്ക്കാര മുഴയുള്ള നെറ്റിക്ക് മീതെ
നീല കമ്പിളി പൊന്‍തൊപ്പി
പുതയ്ക്കാനലക്കിയ പൂനിലാവ്
പുന്നാരിക്കാന്‍ മാന്‍കുട്ടി

വലിക്കാന്‍ മൂപ്പര്‍ക്ക് വെള്ളിച്ചുരുട്ട്
വായിക്കാന്‍ പടച്ചോന്റെ കിത്താബ്
വെറ്റില തിന്നു് മുറുക്കിത്തുപ്പാന്‍
വെള്ളപ്പളുങ്കിന്റെ കോളാമ്പി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കക്കറുമ്പികളെ
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കെ പി ഉദയഭാനു, ലത രാജു, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
കാടാറുമാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
രാത്രി രാത്രി
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌, ജെ എം രാജു, കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
പഞ്ചമിയോ പൗര്‍ണ്ണമിയോ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി