Kakkakkarumbikale ...
Movie | Ezhu Raathrikal (1968) |
Movie Director | Ramu Kariyat |
Lyrics | Vayalar |
Music | Salil Chowdhury |
Singers | KJ Yesudas, CO Anto, KP Udayabhanu, Latha Raju, Sreelatha Namboothiri |
Lyrics
Lyrics submitted by: Sreedevi Pillai Kaakka karumpikale kaarmukil thumpikale Maanathu parakkana kodi kando (4) Kaakka karumpikale kaarmukil thumpikale Maanathu parakkana kodi kando (2) Nakshathra paadathe penninte kaiyyile pichala vala kando(2) Valayitta penninte mayilaanchi kaiyyile kilichundan arivaalu kando(2) Nakshathra paadathe penninte kaiyyile pichala vala kando Njaan kandu njaan kandu njaan kandu Thekkunnu varunnoru thevadi kodichikku puthari vaikkumpam vaay punnu Kunnathe kuppayil paal choru kaanumpam penninte naakkathu kothi vellam maanathu parakkana kodi kando (2) aa.aa................. pattanathilu vannirikkanu pashtu pashtoru silima (2) ettu pathu paattu kekkaam muttinu muttinu gusthi kaanaam(2) thottu thottu pempillerude kuli kaanaam kuli kaanaam kuli kaanaam kezhakku kezhakkoru palli pallikkakathoru pon kurishu(2) vesanassu polinjoru vallyappaninnoru panatholam ponnu thaa punyaalacha punyaalacha (vesanass) kezhakku kezhakkoru palli pallikkakathoru pon kurishu(3) Maanathu parakkana kodi kando (2) Kaakka karumpikale karmukil thumpikale Maanathu parakkana kodi kando (2) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ മാനത്തു പറക്കണ കൊടി കണ്ടോ (4) കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ മാനത്തു പറക്കണ കൊടി കണ്ടോ (2) നക്ഷത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ(2) വളയിട്ട പെണ്ണിന്റെ മയിലാഞ്ചിക്കൈയ്യിലെ കിളിച്ചുണ്ടൻ അരിവാളു കണ്ടോ(2) നക്ഷത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ ഞാൻ കണ്ടു ഞാൻ കണ്ടു ഞാൻ കണ്ടു തെക്കുന്നു വരുന്നൊരു തേവടി കൊടിച്ചിക്ക് പുത്തരി വെയ്ക്കുമ്പം വായ്പുണ്ണ് കുന്നത്തെ കുപ്പയിൽ പാൽച്ചോറു കാണുമ്പം പെണ്ണിന്റെ നാക്കത്തു കൊതിവെള്ളം മാനത്തു പറക്കണ കൊടി കണ്ടോ (2) ആ.ആ. .................. പട്ടണത്തിലു വന്നിരിക്കണ് പഷ്ടു പഷ്ടൊരു സിലിമ (2) എട്ടു പത്തു പാട്ടു കേക്കാം മുട്ടിനു മുട്ടിനു ഗുസ്തി കാണാം(2) തൊട്ടു തൊട്ടു പെമ്പിള്ളേരുടെ കുളികാണാം കുളി കാണാം കുളി കാണാം കെഴക്കു കെഴക്കൊരു പള്ളി പള്ളിക്കകത്തൊരു പൊൻ കുരിശ്(2) വെസനസ്സു പൊളിഞ്ഞൊരു വല്ല്യപ്പനിന്നൊരു പണത്തോളം പൊന്നു താ പുണ്യാളച്ചാ പുണ്യാളച്ചാ (ബിസിനെസ്സ്) കെഴക്ക് കെഴക്കൊരു പള്ളി പള്ളിക്കകത്തൊരു പൊൻ കുരിശ്(3) മാനത്തു പറക്കണ കൊടി കണ്ടോ (2) കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ മാനത്തു പറക്കണ കൊടി കണ്ടോ (2) |
Other Songs in this movie
- Kaadaarumaasam
- Singer : KJ Yesudas | Lyrics : Vayalar | Music : Salil Chowdhury
- Raathri Raathri
- Singer : PB Sreenivas, Chorus, JM Raju, KP Udayabhanu | Lyrics : Vayalar | Music : Salil Chowdhury
- Panchamiyo Pournamiyo
- Singer : P Leela | Lyrics : Vayalar | Music : Salil Chowdhury
- Makkathu Poyvarum
- Singer : Latha Raju | Lyrics : Vayalar | Music : Santha P Nair