

Makkathu Poyvarum ...
Movie | Ezhu Raathrikal (1968) |
Movie Director | Ramu Kariyat |
Lyrics | Vayalar |
Music | Santha P Nair |
Singers | Latha Raju |
Lyrics
Lyrics submitted by: Dr. Susie Pazhavarical makkathu poyvarum maanathe hajiyaarkku muthupathichoru menaavu udukkaan kasavitta kallimundu nadakkaan methiyadi ponnu kondu niskaara muzhayulla nettikku meethe neelakkambili ponthoppi puthaykkanalakkiya poonilaavu punnaarikkaan maankutti (makkathu) valikkaan moopparkku vellichuruttu vaayikkaan padachonte kithaabu vettila thinnu murukkithuppaan vellappalunkinte kolambi (makkathu) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മക്കത്തുപോയ്‌വരും മാനത്തെ ഹാജിയാര്‍ക്ക് മുത്തുപതിച്ചൊരു മേനാവ് ഉടുക്കാന്‍ കസവിട്ട കള്ളിമുണ്ട് നടക്കാന്‍ മെതിയടി പൊന്നുകൊണ്ട് നിസ്ക്കാര മുഴയുള്ള നെറ്റിക്ക് മീതെ നീല കമ്പിളി പൊന്‍തൊപ്പി പുതയ്ക്കാനലക്കിയ പൂനിലാവ് പുന്നാരിക്കാന്‍ മാന്‍കുട്ടി വലിക്കാന്‍ മൂപ്പര്‍ക്ക് വെള്ളിച്ചുരുട്ട് വായിക്കാന്‍ പടച്ചോന്റെ കിത്താബ് വെറ്റില തിന്നു് മുറുക്കിത്തുപ്പാന്‍ വെള്ളപ്പളുങ്കിന്റെ കോളാമ്പി |
Other Songs in this movie
- Kakkakkarumbikale
- Singer : KJ Yesudas, CO Anto, KP Udayabhanu, Latha Raju, Sreelatha Namboothiri | Lyrics : Vayalar | Music : Salil Chowdhury
- Kaadaarumaasam
- Singer : KJ Yesudas | Lyrics : Vayalar | Music : Salil Chowdhury
- Raathri Raathri
- Singer : PB Sreenivas, Chorus, JM Raju, KP Udayabhanu | Lyrics : Vayalar | Music : Salil Chowdhury
- Panchamiyo Pournamiyo
- Singer : P Leela | Lyrics : Vayalar | Music : Salil Chowdhury