View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Irulunnu ...

MovieKaalavarkki (2003)
Movie DirectorRajesh Narayanan
LyricsS Ramesan Nair
MusicPoly Varghese
SingersRamesh Narayan

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയ് നിന്റെ മോഹം
കണ്ണീർ തുടയ്ക്കുവാൻ കൈയാൽ തലോടുവാൻ
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം (ഇരുളുന്നു)

പാദങ്ങൾ തളരുന്നു പാതകൾ മായുന്നു (2)
പാപക്കയ്പ്പു നീരിൻ പാന പാത്രം നീ
ചായുന്ന പാൽ മണം അറിയാൻ മറന്നു നീ
നിന്നെ മാത്രം (ഇരുളുന്നു)

വാടുന്ന മിഴികൾ തേടുന്നതാരെയോ (2)
വീണ്ടുമീ കാളപ്പോരിൽ വീണുവോ നീ
മാനത്തു തീ മണം എരിയാൻ തുടങ്ങിയോ
ആരറിഞ്ഞു (ഇരുളുന്നു)


Other Songs in this movie

Oh Devike Ee Veedhiyil (M)
Singer : G Venugopal   |   Lyrics : Chunakkara Ramankutty   |   Music : Poly Varghese
Punchakal
Singer : Vidhu Prathap   |   Lyrics : Chunakkara Ramankutty   |   Music : Poly Varghese
Oh Devike
Singer : G Venugopal, Dr Rashmi Madhu   |   Lyrics : Chunakkara Ramankutty   |   Music : Poly Varghese