Pranayamani Thooval Kozhiyum ...
Movie | Azhakiya Raavanan (1996) |
Movie Director | Kamal |
Lyrics | Kaithapram |
Music | Vidyasagar |
Singers | KJ Yesudas |
Lyrics
Added by madhavabhadran on June 9, 2010 തനനാന താന താന പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തനനാന നാന താനന ഗന്ധര്‍വ്വഗാനമീ മഴ ആദ്യാനുരാഗരാമഴ പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ (2) ആദ്യാനുരാഗരാമഴ പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ പ്രീയ ചുമ്പനങ്ങള്‍ പൂന്തേന്‍ മഴ മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളിലിളനീര്‍ മഴ (2) പുതു മഴ അ... പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ വിരഹങ്ങളേകി ചെന്തീ മഴ അഭിലാഷമാകേ മായാ മഴ സാന്ത്വനം തേടും കനിവിന്‍ മഴ മൗനങ്ങള്‍ പാടി മൊഴിനീര്‍ മഴ പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2) സ്വര മഴ അ... പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ (2) ആദ്യാനുരാഗരാമഴ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Thana naana thaana thaana ..pavizha mazha mazhavil kuliranju virinjoru varnna mazha Thana nana nanana thanana Gandharva gana meemazha Adyanuraaga ramazha Pranaya mani thooval pozhiyum Pavizha mazha Mazhavil kulirazhaku virinjoru varnna mazha Thoratha mohamee mazha gandharva ganamee mazha (2) Adyanu raga ramazha (pranaya mani...) Arikil varumbol panineer mazha Akalathu ninnal kanneer mazha Mindunnathellam thelineer mazha Priya chumabangal poonthem mazha melle marodu chernnu nilkumbol Ullil ilaneer mazha(2) puthu mazhaa ...aa...aa..aa.. (pranaya mani..) Virahangaleki chenthee mazha Abhilashamaake mayaa mazha Santhwanam thedum kanivin mazha Maunagal paadi mozhineer mazha Prema sandeshamothi ethunnu pulari manjin mazha(2) swara mazha aa...aa...aa..aa.. (pranaya mani...) |
Other Songs in this movie
- Sumangalikkuruvee
- Singer : KJ Yesudas | Lyrics : Kaithapram | Music : Vidyasagar
- Pranayamani Thooval Kozhiyum [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Vidyasagar
- Vennilaa chandanakkinnam (D)
- Singer : KJ Yesudas, Shabnam | Lyrics : Kaithapram | Music : Vidyasagar
- Oh Dilruba
- Singer : KS Chithra, Hariharan | Lyrics : Kaithapram | Music : Vidyasagar
- Vennilaa ChandanakKinnam (F)
- Singer : KS Chithra | Lyrics : Kaithapram | Music : Vidyasagar