Vennilaa chandanakkinnam (D) ...
Movie | Azhakiya Raavanan (1996) |
Movie Director | Kamal |
Lyrics | Kaithapram |
Music | Vidyasagar |
Singers | KJ Yesudas, Shabnam |
Lyrics
Added by jacob.john1@gmail.com on October 10, 2009,corrected by Rajagopal (F) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം ..കുന്നിമഞ്ചാടിക്കുന്നിലേറാം (M) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം ..കുന്നിമഞ്ചാടിക്കുന്നിലേറാം (M) പിന്നില്‍ വന്നു കണ്ണു പൊത്താം..കണ്ടുവെന്നു കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം (F) പീലി നീര്‍ത്തുന്ന കോല മയിലായ് മുകിലോടുന്ന വീട്ടിലൊളിക്കാം സ്വര്‍ണ്ണമീനായ് നീന്തിത്തുടിക്കാം വഞ്ചിപ്പാട്ടിന്റെ വിണ്ണി(?)ലേറാം (M) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ (M) കണ്ണാരം പൊത്തിക്കളിക്കാം..മണ്ണപ്പം ചുട്ടു വിളമ്പാം ചക്കര മാവിന്‍ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം (F) നാളെ കിന്നാരക്കുരുവിക്കു ചോറൂണ് പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട് ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം കുട്ടിയാനയ്ക്കു നീരാട്ട് (M) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം..കുന്നിമഞ്ചാടിക്കുന്നിലേറാം ---------------------------------- Added by jacob.john1@gmail.com on October 10, 2009,corrected by Rajagopal (F) vennilaa chandanakkinnam punnamadakaayalil veene kunjilam kayyil melle koriyedukkaan vaa mundakan koythu kazhinju aattakkili pookum neram manjanithooval kondoru koodorukkaan vaa kaali meyunna pullanikkaattil kanni maanga kadichu nadakkaam kaattin paadasarangal kilukkaam kunnimanchaadikkunnileraam (M) vennilaa chandanakkinnam punnamadakaayalil veene kunjilam kayyil melle koriyedukkaan vaa mundakan koythu kazhinju aattakkili pookum neram manjanithooval kondoru koodorukkaan vaa kaali meyunna pullanikkaattil kanni maanga kadichu nadakkaam kaattin paadasarangal kilukkaam kunnimanchaadikkunnileraam (M) pinnil vannu kannu pothaam kanduvennu kallam chollaam kaanaatha kathakalile raajaavum raaniyumaakaam onavillum kaikalilenthi oonjaalaadaam (F) peeli neerthunnaa kola mayilaay Mukilodunna veettilolikkaam swarnna meenaay neenthithudikkaam vanchippattinte vinni(?)leraam (M) vennilaa chandanakkinnam punnamadakaayalil veene kunjilam kayyil melle koriyedukkaan vaa mundakan koythu kazhinju aattakkili pookum neram manjanithooval kondoru koodorukkaan vaa (M) kannaaram pothikkalikkaam mannappam chuttu vilampaam chakkara maavin chottil kothankalladaamennum aalilakal naamam chollum ambalam kaanaam (F) naale kinnaarakkuruvikku choroonu pinne annaarakkannanu paaloottu doore appooppanthaadikku kalyaanam kuttiyaanakku neeraattu (M) vennilaa chandanakkinnam punnamadakaayalil veene kunjilam kayyil melle koriyedukkaan vaa mundakan koythu kazhinju aattakkili pookum neram manjanithooval kondoru koodorukkaan vaa kaali meyunna pullanikkaattil kanni maanga kadichu nadakkaam kaattin paadasarangal kilukkaam kunnimanchaadikkunnileraam |
Other Songs in this movie
- Sumangalikkuruvee
- Singer : KJ Yesudas | Lyrics : Kaithapram | Music : Vidyasagar
- Pranayamani Thooval Kozhiyum [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Vidyasagar
- Pranayamani Thooval Kozhiyum
- Singer : KJ Yesudas | Lyrics : Kaithapram | Music : Vidyasagar
- Oh Dilruba
- Singer : KS Chithra, Hariharan | Lyrics : Kaithapram | Music : Vidyasagar
- Vennilaa ChandanakKinnam (F)
- Singer : KS Chithra | Lyrics : Kaithapram | Music : Vidyasagar