View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണില്‍ ചിരിക്കുന്ന വെള്ളി നക്ഷത്രമേ ...

ചിത്രംആന്ദോളനം (2001)
ചലച്ചിത്ര സംവിധാനംജഗദീഷ് ചന്ദ്രൻ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on May 22, 2010
vinnil chirikkunna velli nakshathrame
manninte vedana neeyentharinju?
neeyentharinju?

aashicha vandinu naruthen nalkaatha
chempakappoovaanu nee
kayyethaa doorathu mohangalunarthunna
nombarappoovaanu nee
nombarappoovaanu nee

azhimukhakkettinmel thalathallikkenaalum
puzhaye thazhukumo kadalalakal?
sangamam kothichalum randu samaanthara
rekhakalkkorumikkan vidhi varumo?

parasparampunaruvan dhruvangal kothichalum
paazhilaa swapnangal kozhiyunnu
pakalinte pinnale iravethra kuthichalum
nithyavum avarthammilakannu nilkkum

----------------------------------

Added by devi pillai on May 22, 2010
വിണ്ണില്‍ ചിരിക്കുന്ന വെള്ളിനക്ഷത്രമേ
മണ്ണിന്റെ വേദന നീയെന്തറിഞ്ഞൂ
നീയെന്തറിഞ്ഞൂ?

ആശിച്ച വണ്ടിനു നറുതേന്‍ നല്‍കാത്ത
ചെമ്പകപ്പൂവാണു നീ
കയ്യെത്താദൂരത്തു മോഹങ്ങളുണര്‍ത്തുന്ന
നൊമ്പരപ്പൂവാണുനീ
നൊമ്പരപ്പൂവാണുനീ

അഴിമുഖക്കെട്ടിന്മേല്‍ തലതല്ലിക്കേണാലും
പുഴയെ തഴുകുമോ കടലലകള്‍?
സംഗമം കൊതിച്ചാലും രണ്ടു സമാന്തര
രേഖകളൊരുമിക്കാന്‍ വിധി വരുമോ?

പരസ്പരം പുണരുവാന്‍ ധ്രുവങ്ങള്‍ കൊതിച്ചാലും
പാഴിലാ സ്വപ്നങ്ങള്‍ കൊഴിയുന്നു
പകലിന്റെ പിന്നാലെ ഇരവെത്ര കുതിച്ചാലും
നിത്യവും അവര്‍ തമ്മിലകന്നു നില്‍ക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാ കണ്ണിലുണ്ണീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
രണ്ടു ചന്ദ്രനുദിച്ച [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
നടരാജ പദ ധൂളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
കണ്ണാ കണ്ണിലുണ്ണി
ആലാപനം : ശോഭ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
അമ്പിളിപ്പൊളിപോലെ തെളിനെറ്റി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
രണ്ടു ചന്ദ്രനുദിച്ച (f)
ആലാപനം : സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
നിന്ദതി
ആലാപനം : വിശ്വനാഥ്‌   |   രചന :   |   സംഗീതം : നടേശ്‌ ശങ്കര്‍