View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനഴകോ (f) ...

ചിത്രംവെള്ളിനക്ഷത്രം (2004)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍

വരികള്‍


Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010
 മാനഴകോ മയിലഴകോ
മാമഴവില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ധീംന ധിരനന ധിർ ധിർ തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗ തില്ലാന
(മാനഴകോ...)

കണ്ണോട് കണ്ണിൽ കിളി പറന്നു
കാതോട് കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു
മണിമുത്തഴകേ മതിയൊത്തഴകേ
നിറ പത്തരമാറ്റിൻ പെണ്ണഴകേ
പൂവഴകേ പൊന്നഴകേ
നീയെന്റെയായിരുന്നു...
(മാനഴകോ...)

കല്യാണ പ്രായം കണ്ടു നിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു
കണ്മണീ നിന്നെ ഒന്നു തൊടുമ്പോൾ
കൈവളയെന്തിനു കളി പറഞ്ഞു
കണിമുത്തഴകേ ചിരിയൊത്തഴകേ
ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകെ
മാനഴകേ പനിനീരഴകേ
നീയെന്റെയായിരുന്നു...
(മാനഴകോ...)






----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

Maanazhako mayilazhako
Maamazha villin ezhazhako
Theinazhako mozhiyazhako
Thaamara thaarithal mizhiyazhako
Dheem dheem tha dhirunana dhirdhir thillaana
Saarangi neeyen nenjil sarigama thillaana
Thillaana thillaana anuraaga thillaana
(maanazhako....)

Kannodu kannil kili parannu
Kaathodu kaathil kadha paranju
Kumkuma chimizhil viral thotta neram
Chundathu sandhyakal virunnu vannu
Mani muthazhake mathiyothazhake
Nira pathara maatin pennazhake
Poovazhake ponnazhake neeyente aayirunnoo
(maanazhako....)

Kallyaana praayam kandu ninnu
Kaatoru poomanam kondu vannu
Kanmani ninne onnu thodumbol
Kaivala enthinu kali paranju
Kanimuthazhake chiriyothazhake
Cheru thathakal konchum chollazhake
Paalazhake panineerazhake neeyente aayirunnoo
(maanazhako...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനഴകോ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ചന്ദന മുകിലേ (m)
ആലാപനം : സുദീപ് കുമാര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
വെള്ളിനക്ഷത്രം (Theme music)
ആലാപനം : എം ജയചന്ദ്രന്‍, കോറസ്‌   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
ചക്കരക്കിളി
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
കൂക്കുരു കുക്കു കുറുക്കന്‍
ആലാപനം : ബേബി വിദ്യ വിശ്വംഭരൻ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പൈന്നാപ്പിള്‍ പെണ്ണേ ചോക്ലേറ്റ് പീസേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ചന്ദന മുകിലേ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍