

ചന്ദന മുകിലേ (f) ...
ചിത്രം | വെള്ളിനക്ഷത്രം (2004) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by Nisa/nisat10@msn.com on June 28, 2009 Chandana mukhile chandana mukhile Kannane nee kando ahh Kuzhalvilli nee ketto Nyan oru pavum gopika elle Mohichu poyille nyan mohichu poyille Oro janmam ariyathen nenjilavan thoratha pal mazhayayi oro ravu pothiyumbol ennil avan poomudum madhuchandranayi evide evide parayu mukhile ennathmavu thedunna kannan Chandana mukhile, chandana mukhile neela thamarakal ellam mameezheekal kayambu meyyazhakayi manam pootha mazha nallil nammal athil thoovelli tharakalayi evide evide parayu mukhile en jeevante karmukhil varnan Chandana mukhile chandana mukhile kannane nee kando ahh kuzhalvilli nee ketto nyan oru pavum gopika elle mohichu poyille nyan mohichu poyille chandana mukhile chandana mukhile ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010 ചന്ദനമുകിലേ ചന്ദനമുകിലേ ചന്ദനമുകിലേ ചന്ദനമുകിലേ കണ്ണനെ നീ കണ്ടോ ആ കുഴൽ വിളി നീ കേട്ടോ ഞാനൊരു പാവം ഗോപികയല്ലേ മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ (ചന്ദന...) ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ തോരാത്ത പാൽമഴയായ് ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ പൂമൂടും മധുചന്ദ്രനായ് എവിടെ എവിടെ പറയൂ മുകിലേ എന്നാത്മാവ് തേടുന്ന കണ്ണൻ (ചന്ദന...) നീലതാമരകൾ എല്ലാം മാമിഴികൾ കായാമ്പൂ മെയ്യഴകായ് മാനം പൂത്ത മഴ നാളിൽ നമ്മളതിൽ തൂവെള്ളി താരകളായ് എവിടെ എവിടേ പറയൂ മുകിലേ എൻ ജീവന്റെ കാർമുകിൽ വർണ്ണൻ (ചന്ദന...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനഴകോ (f)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- മാനഴകോ (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചന്ദന മുകിലേ (m)
- ആലാപനം : സുദീപ് കുമാര്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- വെള്ളിനക്ഷത്രം (Theme music)
- ആലാപനം : എം ജയചന്ദ്രന്‍, കോറസ് | രചന : | സംഗീതം : എം ജയചന്ദ്രന്‍
- ചക്കരക്കിളി
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- കൂക്കുരു കുക്കു കുറുക്കന്‍
- ആലാപനം : ബേബി വിദ്യ വിശ്വംഭരൻ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- പൈന്നാപ്പിള്‍ പെണ്ണേ ചോക്ലേറ്റ് പീസേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍