Kaalidarunnu ...
Movie | Kaatturaani (1985) |
Movie Director | AT Raghu |
Lyrics | Anthikkad Mani |
Music | Rajan Nagendra |
Singers | KJ Yesudas, S Janaki |
Lyrics
Added by devi pillai on February 15, 2011 കാലിടറുന്നൂ സ്വരമിടറുന്നേ നിന്നിലലിയാന്‍ മനസ്സിടറുന്നേ കാടുറങ്ങാന് സമയമായോ ഇസമറിയില്ലേ നീ പറയില്ലേ പകലാ ഇരുളാ? പ്രിയനേ കാതില്‍ ചൊല്ലു ഉല്പ്പലമേനിയില് മധുവുണ്ടു ശയിക്കാന്‍ മന്മഥ നായകന് എന്‍ ദേവനേ ഈ കാടിനു നീരാജനും ഞാന്‍ റാണിയുമായ് ഞാന്‍ നിന്റെ മനസാം ശ്രീകോവിലില്‍ എങ്ങനെ എന്‍ ദേവനാണെ രതിലയമധുലഹരി പകരു നീയും ആ.... തെന്നലില്‍ നീരാടി കുളിരുതിര്ന്നെത്തുന്നു ഈ നെഞ്ചിലെനിക്കുതരാന് ചൂടുണ്ടോ? വായെന്നരികേ വായെന്നരികേ ഉന്മാദ നിര്‍വൃതിയില്‍ എന്‍ നാദമുണര്ത്തുന്നു സുഖമെന്ന ദിക്കിലേക്കെന്തു ദൂരം! മദനാ മദനാ തീര്ക്കു മദനലീലാ.. ---------------------------------- Added by devi pillai on February 15, 2011 kaalidarunnu swaramidarunne ninnilaliyaan manassidarunne kaadurangaan samayamaayo isamariyille nee parayille pakalaa irulaa priyane kaathil chollu ullpalameniyil madhuvundu shayikkan manmadha naayakanu en devane ee kaadinu neeraajanum raaniyaay njan ninte manasaam sreekovilil ennaane en devanaane rathilayamadhulahari pakaru neeyum... aa...... thennalil neeraadi kuliruthirnnethunnu ee nenchilenikku tharaan choodundo? vaayennarike vaayennarike unmaada nirvrithiyil en naadanunarthunnu sukhamenna dikkilekkenthu dooram madana madana theerkku madana leela |
Other Songs in this movie
- Omkaari
- Singer : S Janaki, Chorus | Lyrics : Anthikkad Mani | Music : Rajan Nagendra
- Aanandamekoo Anuraagamekoo
- Singer : KJ Yesudas, S Janaki, Chorus | Lyrics : Anthikkad Mani | Music : Rajan Nagendra