Raathrimuzhuvan Mazhayayirunnu ...
Movie | Ennum Maarodanaykkan (1986) |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | VS Kala |
Lyrics
Added by devi pillai on February 20, 2010 രാത്രിമുഴുവന്‍ മഴയായിരുന്നു മനസ്സുനിറയെ കുളിരായിരുന്നു മൌനമേ ... മൌനമേ നിന് മടിയില്‍ ഞങ്ങള്‍ മഞ്ഞുതുള്ളികളായിരുന്നു ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ..... പുഴയിലേതോ കേവുവള്ളം പുലരിതേടുകയായിരുന്നൂ ആ.... പുഴയിലേതോ കേവുവള്ളം പുലരിതേടുകയായിരുന്നൂ തൂവല്‍ നനയാതൊന്നുറങ്ങാന് തൂവല്‍ നനയാതൊന്നുറങ്ങാന് കിളികളലയുകയായിരുന്നൂ കൂടുതിരയുകയായിരുന്നു ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ..... മലയിലെങ്ങോ മയിലിനങ്ങള്‍ മദനലീലയിലായിരുന്നൂ ആ....... മലയിലെങ്ങോ മയിലിനങ്ങള്‍ മദനലീലയിലായിരുന്നൂ നഖശിഖാന്തം ഞങ്ങള്‍ രണ്ടും നഖശിഖാന്തം ഞങ്ങള്‍ രണ്ടും നിധികള്‍ പരതുകയായിരുന്നൂ ലഹരിനുകരുകയായിരുന്നൂ ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ..... ---------------------------------- Added by devi pillai on February 20, 2010 raathri muzhuvan mazhayaayirunnu manassu niraye kuliraayirunnu... mouname.... mouname nin madiyil njangal manju thullikalaayirunnu...(aa raathri..) puzhayiletho kevu vallam pulari thedukayaayirunnoo... aa......... puzhayiletho kevu vallam pulari thedukayaayirunnoo... thooval nanayaathonnurangaan..(2) kilikalalayukayaayirunnoo koodu thirayukayaayirunnoo.. aa raathrimuzhuvan mazhayaayirunnu malayilengo mayilinangal madanaleelayilaayirunnu aa.... malayilengo mayilinangal madanaleelayilaayirunnu nakhashikhaantham njangal randum nidhikalparathukayaayirunnu laharinunayukayaayirunnu aa raathri muzhuvan mazhayaayirunnu |
Other Songs in this movie
- Mazhavil Chaaril
- Singer : KJ Yesudas, VS Kala | Lyrics : Bichu Thirumala | Music : Jerry Amaldev
- Raathrimuzhuvan
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev
- Jhim Jhim
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev