Jhim Jhim ...
Movie | Ennum Maarodanaykkan (1986) |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 ഝിം ഝിം ഝിം കൊലുസ്സുകളിളകി ധും ധും ധും ധ്വനിരസമൊഴുകി രാവിൻ വേദിയിൽ താളത്തിൽ രതിലയനടനം മേളത്തിൽ മദഭര ചലനം മായാമോഹനം ആ ഉന്മാദം നിൻ കണ്ണിൽ ഓ ശൃംഗാരം ചെംചുണ്ടിൽ ഒരതിശയ ലീലാംഗനയോ ആ ഉന്മാദം നിൻ കണ്ണിൽ ഓ ശൃംഗാരം ചെംചുണ്ടിൽ ഒരനുഭവ മാരോത്സവമോ (ഝിം ഝിം ഝിം ...) ആരംഭച്ചേലൊത്ത മൊഞ്ചത്തിയാണീ താരമ്പൻ ലാളിക്കും തമ്പുരാട്ടി മാലാഖമാരുടെ മാലാഖയാണീ യാമിനി കാമിനീ കന്നിപ്പൂങ്കണ്ണി ഓ മഞ്ചം മഞ്ചം പൂമഞ്ചം നെഞ്ചിൽ തഞ്ചും രോമാഞ്ചം (2) അഞ്ചമ്പൻ പാരഞ്ചും കേളീ മഞ്ചം തീർക്കും പൂമഞ്ചം (ഝിം ഝിം ഝിം ...) മാനൊത്ത പെണ്ണേ നിൻ മീനൊത്ത കണ്ണിൽ നാണത്തിൽ പൂവല്ല്രേ അല്ലിറാണീ നീലിച്ച മേഘം നിൻ കൂന്തലിനുള്ളിൽ മേളിപ്പൂ ലാളിപ്പൂ തെയ്യം താതെയ്യം ഓ മഞ്ചം മഞ്ചം പൂമഞ്ചം നെഞ്ചിൽ തഞ്ചും രോമാഞ്ചം (2) അഞ്ചമ്പൻ പാരഞ്ചും കേളീ മഞ്ചം തീർക്കും പൂമഞ്ചം (ഝിം ഝിം ഝിം ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 Jhim jhim jhim kolussukalilaki dhum dhum dhum dhwanirasamozhuki raavin vediyil thaalathil rathilaya nadanam melathil madabhara chalanam maayaamohanam aa unmaadam nin kannil oh..srimgaaram chenchundil orathishaya leelaamganayo aa unmaadam nin kannil oh srimgaaram chenchundil oranubhava maarolsavamo (Jhim jhim..) Aarambhachelotha monchathiyaanee thaarampan laalikkum thampuraatti maalaakhamaarude maalaakhayaanee yaamini kaamini kannippoonkanni oh mancham mancham poomancham nenchil thanchum romaancham anchampan paaranchum kelee mancham theerkkum poomancham (Jhim jhim..) Maanotha penne nin meenotha kannil naanathin poovalle alliraani neelicha megham nin koonthalinullil melippoo laalippoo theyyam thaatheyyam oh mancham mancham poomancham nenchil thanchum romaancham anchampan paaranchum kelee mancham theerkkum poomancham (Jhim jhim..) |
Other Songs in this movie
- Raathrimuzhuvan Mazhayayirunnu
- Singer : VS Kala | Lyrics : Bichu Thirumala | Music : Jerry Amaldev
- Mazhavil Chaaril
- Singer : KJ Yesudas, VS Kala | Lyrics : Bichu Thirumala | Music : Jerry Amaldev
- Raathrimuzhuvan
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev