Prasadamenthinu vere ...
Movie | Aadyaraathrikku Munpu (Irupathaam Noottaandu) (1992) |
Movie Director | Vijayan Karote |
Lyrics | Poovachal Khader |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Play Song |
Audio Provided by: Ralaraj |
Lyrics
Added by vijaykrishnanvs@gmail.com on July 13, 2008 Prasadamenthinu vere.. nivedyamenthinu vere.. priyamullavale ninne kandal darsanamenthinu vere.. devi darsanamenthinu vere... eeran charthum ee vana bhangiyil eeranuduthu nee nilkkumpol.. melaasakalam kulirunnu ninte meniyil cheran kothiykkunnu... meniyil cheran kothiykkunnu... (prasadamenthinu) eenam meettum ee puzhakkarayil naanavumaayi nee ozhukumpol... manassin thaalam murukunnu ente mohangal pookkan thudangunnu.. mohangal pookkan thudangunnu... (prasadamenthinu) ---------------------------------- Added by Vijayakrishnan VS on August 11, 2008 പ്രസാദമെന്തിനു വേറേ... നിവേദ്യമെന്തിനു വേറേ.. പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍ ദര്‍ശനമെന്തിനു വേറേ.. ദേവീ ദര്‍ശനമെന്തിനു വേറേ.. ഈറന്‍ ചാര്‍ത്തും ഈ വനഭംഗിയില്‍ ഈറനുടുത്തു നീ നില്ക്കുമ്പോള്.. മേലാസകലം കുളിരുന്നു.. നിന്റെ മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു.. മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു.. ഈണം മീട്ടും ഈ പുഴക്കരയില്‍ നാണവുമായ് നീ ഒഴുകുമ്പോള്‍.. മനസ്സിന് താളം മുറുകുന്നു.. എന്റെ മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു.. മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു.. |
Other Songs in this movie
- Thennithenni Odunna Pullimaane
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Thaamarapppenne
- Singer : P Madhuri, KP Brahmanandan, Chorus | Lyrics : Poovachal Khader | Music : G Devarajan
- Malarum malarum
- Singer : P Madhuri, KP Brahmanandan | Lyrics : Poovachal Khader | Music : G Devarajan
- Karimbu Villolla Thevarekkandu
- Singer : | Lyrics : Poovachal Khader | Music : G Devarajan