View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താമരപ്പെണ്ണേ ...

ചിത്രംആദ്യരാത്രിക്കു മുന്‍പ് (ഇരുപതാം നൂറ്റാണ്ട്) (1992)
ചലച്ചിത്ര സംവിധാനംവിജയൻ കരോട്ട്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌

വരികള്‍

Added by sneha thomas on May 11, 2011
dhum dhum dhum thatha....(2)
thaamarappenne thaamarappenne
thaamarapenne vaa...
paattu paadadi aattamaadadi thaamarappennamma..

karimbu villulla thevarekkandu
aahaahoy
kaithappoovambulla thevare kande
aahaahoy
kaattupenninoraattam
kaathirunnoru melam
pongum imbam thangum nenchin thinthimithaalam

poomankamaarude thaamarakkannil
poothirikathichoraayiram swapnam
koluthi nilkkum raavu mayakki nilkkum raavu
aavanappennum vaa aadaan paadaan vaa
karalile arayile muthum ponnum thaa
thaa thaa thaa thaa thaa....

maarane kaakkana kannikalkkullil
motttittu nilkkum aadyathe moham
vidarthiyethum naalu virunnorukkum neram
aanum pennum vaa thammil cheraan vaa
udalile uyirile choodum choorum thaa

----------------------------------

Added by sneha thomas on May 11, 2011
ധും ധും ധും തതാ(2)
താമരപ്പെണ്ണേ താമരപ്പെണ്ണേ
താമരപ്പെണ്ണേ വാ...
പാട്ടു പാടടി ആട്ടമാടടി താമരപ്പെണ്ണമ്മാ

കരിമ്പു വില്ലുള്ള തേവരെക്കണ്ടു
ആഹാഹോയ്....
കൈതപ്പൂവമ്പുള്ള തേവരെക്കണ്ടേ
ആഹാഹോയ്....
കാട്ടുപെണ്ണിനൊരാട്ടം കാത്തിരുന്നൊരു മേളം
പൊങ്ങും ഇമ്പം തങ്ങും നെഞ്ചിന്‍
തിന്തിമിത്താളം

പൂമങ്കമാരുടെ താമരക്കണ്ണില്‍
പൂത്തിരികത്തിച്ചൊരായിരം സ്വപ്നം
കൊളുത്തി നില്‍ക്കും രാവ്, മയക്കി നില്‍ക്കും രാവ്
ആവണപ്പെണ്ണും വാ ആടാന്‍ പാടാന്‍ വാ
കരളിലെ അരയിലെ മുത്തും പൊന്നും താ
താ താ താ താ താ.....

മാരനെ കാക്കണ കന്നികള്‍ക്കുള്ളില്‍
മൊട്ടിട്ടു നില്‍ക്കും ആദ്യത്തെ മോഹം
വിടര്‍ത്തിയെത്തും നാള് വിരുന്നൊരുക്കും നേരം
ആണും പെണ്ണും വാ... തമ്മില്‍ ചേരാന്‍ വാ
ഉടലിലെ ഉയിരിലെ ചൂടും ചൂരും താ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രസാദമെന്തിനു വേറേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
തെന്നിത്തെന്നിയോടുന്ന പുള്ളിമാനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
മലരും മലരും
ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
കരിമ്പുവില്ലൊള്ള തേവരെ കണ്ടു
ആലാപനം :   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ