

Uchalu thira malavan ...
Movie | Maamalakalkkappurath (1988) |
Movie Director | Ali Akbar |
Lyrics | TC John |
Music | Mohan Sithara |
Singers | KJ Yesudas, Sindhu Devi |
Lyrics
Added by rajagopal on November 9, 2009 ഉച്ചാല് തിറ മലവാന്‍ നീയും വാത്തമ വാത്തമ കുള്ളത്തി നീയും വാത്തമ ഏക്കിന്റു പോരുവാന്‍ നേരം കാണി പാപ്പാന് വെള്ളം കോരാനാളു കാണി പാപ്പാന് വെള്ളം കോരാനാളില്ലാത്ത പാപ്പാന്റെ പാപ്പാത്തി വെള്ളം കോരുവെ (ഉച്ചാല് തിറ ) പാപ്പാന് നെല്ലു കുത്താനാളു കാണി പാപ്പാന് നെല്ലു കുത്താനാളില്ലാത്ത പാപ്പാന്റെ പത്തായത്തിലരിയുളായെ (ഉച്ചാല് ) പാപ്പാന് മുറ്റടിപ്പാനാളു കാണി പാപ്പാന് മുറ്റടിപ്പാനാളില്ലാത്ത പാപ്പാന്റെ പാപ്പാത്തി മുറ്റടിപ്പോ കാണി കാണി അവാള് മുറ്റടിപ്പാള് അവള കൈയ്യില് സ്വര്‍ണവളയാ സ്വര്‍ണവള പോയാല് പോട്ടെത്തമ പാപ്പാന്റെ ചെല്ലത്തി പണമുളായെ ഉച്ചാല് തിറ മലവാന്‍.. നാനും വാരിന്റെ നാനും വാരിന്റെ ഉച്ചാല് തിറ മലവാന്‍ നീയും വാത്തമ വാത്തമ കുള്ളത്തി നീയും വാത്തമ ഉച്ചാല് തിറ മലവാന്‍ നാനും വാരിന്റെ ഏക്കൊരു പോന്റുറുമ വാങ്കിത്തരണെ പോന്റുറുമ നാന് വാങ്കിത്തരുവെ പോന്റ കമ്മലിട്ട കാതില്‍ കഥ പറവെ ഉച്ചാല് തിറ മലവാന്‍ നീയും വാത്തമ വാത്തമ കുള്ളത്തി നീയും വാത്തമ ---------------------------------- Added by Susie on November 12, 2009 uchaalu thira malavaan neeyum vaathamaa vaathamaa kullathi neeyum vaathamaa ekkintru poruvaan neram kaani paappaanu vellam koraan aalu kaani pappaanu vellam koraan aalillaatha pappaante paappaathi vellam koruve (uchaalu thira) paappaanu nellu kuthaan aalu kaani paappaanu nellu kuthaan aalillaatha paappaante pathaayathil ariyulaaye (uchalu thira) paappaanu muttadikkaan aalu kaani paappaanu muttadikkaan aalillaatha paappaante paappaathi muttadippo kaani kaani avaalu muttadippaalu avala kayyilu swarnnavalayaa swarnnavala poyaalu pottethamaa paappaante chellathi panamulaaye uchaalu thira malavaan... naanum vaarinte naanum vaarinte uchaalu thira malavaan neeyum vaathamaa vaathamaa kullathee neeyum vaathamaa uchaalu thira malavaan naanum vaarinte ekkoru ponturumaa vaankitharane ponturuma naanu vaankitharuve ponta kammalitta kaathil kadha parave uchaalu thira malavaan neeyum vaathamaa vaathamaa kullathee neeyum vaathamaa |
Other Songs in this movie
- Vala Nalla Kuppivala [Karinandu] [F]
- Singer : Chorus, Sindhu Devi | Lyrics : Ali Akbar | Music : Mohan Sithara
- Vala Nalla Kuppivala [Karinandu [M]]
- Singer : KJ Yesudas, Chorus | Lyrics : Ali Akbar | Music : Mohan Sithara
- Nidra Veenudayum Raavil
- Singer : KJ Yesudas, Sindhu Devi | Lyrics : Ali Akbar | Music : Mohan Sithara