

Vala Nalla Kuppivala [Karinandu [M]] ...
Movie | Maamalakalkkappurath (1988) |
Movie Director | Ali Akbar |
Lyrics | Ali Akbar |
Music | Mohan Sithara |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on July 8, 2010 കരിഞണ്ട്‌ക്ക് നാന്‍ തേടി നടാന്തേ പാപ്പമേട്ടില് നാന്‍ കരാഞ്ച് നടാന്തേ കാട്ട്‌കേങ്ങുമേ കാണി നാനെ നാത്തെ ചെയ്യിഞ്ചോ കരേണ്ടാ ചൂച്ചി നീയു് വള നല്ല കുപ്പിവള വാങ്കിത്തരും നാന് മാല നല്ല കല്ലുമാല വാങ്കിത്തരും നാന് ചൊക്കാചൊക്കാച്ചാമീ ഓടിവായോ ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍ (വള...) കഞ്ഞി വെപ്പാനോ അരിമണിയും കാണീ വെറ്റ മുറുക്കാനോ പുകയിലയും കാണീ പാപ്പമേട്ടു പോയാലോ കാണീ കാണീ നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചീ (വള...) കരേണ്ടാ കരേണ്ടാ ചൂച്ചീ അമ്മ ഞണ്ട്‌ക്ക് പോയോളേ അപ്പന്‍ കോലുക്ക് പോയോളേ കരേണ്ടാ ചൂച്ചീ... കരേണ്ടാ ചൂച്ചീ... ഉം... ഉം... ആരാരോ രാരോ... ---------------------------------- Added by devi pillai on November 3, 2010 karinjandukku njan thedi nadaanthe paapamettilu njan karaanju nadaanthe kaattukengume kaani naane naathe cheyyincho karenda choochi neeyu valanalla kuppivala vaangitharum naanu maalanalla kallumaala vaangitharum naanu chokka chokkaa chaami odivaayo njandukari kootti nalla choruveppen kanjivekkaano arimaniyum kaani vettamurukkaano pukayilayum kaani paapamettupoyaalo kaani kaani naane naathe cheyyincho chinna choochi karenda karenda choochi amma njandukku poyole appan kolukku poyole karenda choochee karendaa choochee mm... mm.. aaraaro raaro.... |
Other Songs in this movie
- Vala Nalla Kuppivala [Karinandu] [F]
- Singer : Chorus, Sindhu Devi | Lyrics : Ali Akbar | Music : Mohan Sithara
- Uchalu thira malavan
- Singer : KJ Yesudas, Sindhu Devi | Lyrics : TC John | Music : Mohan Sithara
- Nidra Veenudayum Raavil
- Singer : KJ Yesudas, Sindhu Devi | Lyrics : Ali Akbar | Music : Mohan Sithara